കലക്കൻ രുചിയിൽ പച്ചമാങ്ങ കിച്ചടി, ഈസി റെസിപ്പി ഇതാ!
പച്ചമാങ്ങ കിച്ചടി 1.പച്ചമാങ്ങ – രണ്ട് ഉപ്പ് – പാകത്തിന് 2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന് പച്ചമുളക് – രണ്ട് തൈര് – മൂന്നു വലിയ സ്പൂൺ കടുക് – കാൽ ചെറിയ സ്പൂൺ 3.പഞ്ചസാര – ഒരു വലിയ സ്പൂൺ തൈര് – അഞ്ചു വലിയ സ്പൂൺ 4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ 5.കടുക് – അര ചെറിയ

പച്ചമാങ്ങ കിച്ചടി
1.പച്ചമാങ്ങ – രണ്ട്
ഉപ്പ് – പാകത്തിന്
2.തേങ്ങ ചുരണ്ടിയത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
പച്ചമുളക് – രണ്ട്
തൈര് – മൂന്നു വലിയ സ്പൂൺ
കടുക് – കാൽ ചെറിയ സ്പൂൺ
3.പഞ്ചസാര – ഒരു വലിയ സ്പൂൺ
തൈര് – അഞ്ചു വലിയ സ്പൂൺ
4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
5.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙പച്ചമാങ്ങ തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്ത് പാകത്തിനുപ്പും ചേർത്തു വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചെടുത്തതും മൂന്നാമത്തെ ചേരുവയും മാങ്ങയിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.