1. ഇളം വെണ്ടയ്ക്ക – അരക്കിലോ 2. തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ് 3. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഇഞ്ചി–പച്ചമുളകു പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് – ഒരു വലിയ സ്പൂൺ പഞ്ചസാര – നാലു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 4. എണ്ണ –

1.    ഇളം വെണ്ടയ്ക്ക – അരക്കിലോ

2.    തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്

ADVERTISEMENT

3.    മഞ്ഞൾപ്പൊടി         – കാൽ ചെറിയ സ്പൂൺ

    ഇഞ്ചി–പച്ചമുളകു പേസ്റ്റ്         – രണ്ടു ചെറിയ സ്പൂൺ

ADVERTISEMENT

    മല്ലിയില പൊടിയായി അരിഞ്ഞത്         – രണ്ടു വലിയ സ്പൂൺ

    നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ADVERTISEMENT

    പഞ്ചസാര – നാലു ചെറിയ സ്പൂൺ

    ഉപ്പ് – പാകത്തിന്

4.    എണ്ണ – നാല്–അഞ്ചു വലിയ സ്പൂൺ

5.    ജീരകം – ഒരു ചെറിയ സ്പൂൺ

    പച്ചമുളക് – രണ്ട്, അരിഞ്ഞത്

    കറിവേപ്പില – എട്ട് – പത്ത്

    കായംപൊടി        – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙    വെണ്ടയ്ക്ക വൃത്തിയാക്കി അറ്റം വിട്ടു പോകാതെ നീളത്തിൽ കീറി  വയ്ക്കുക.

∙    തേങ്ങ ചുരണ്ടിയതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു സ്റ്റഫിങ് തയാറാക്കി വെണ്ടയ്ക്കയുടെ ഉള്ളിൽ നിറയ്ക്കുക. ബാക്കി സ്റ്റഫിങ് മാറ്റി വയ്ക്കുക.

∙    പാനിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു നിറച്ചു വച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇടത്തരം തീയിൽ മൂടി വച്ചു വേവിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙    വെണ്ടയ്ക്ക പകുതി വേവാകുമ്പോൾ ബാക്കിയുള്ള സ്റ്റഫിങ്ങും േചർത്ത് അടച്ചു വച്ചു വേവിക്കുക. ഇളക്കരുത്.    

∙    എരിവു കൂടുതൽ വേണമെങ്കിൽ തേങ്ങ മിശ്രിതത്തിൽ അല്പം മുളകുപൊടി ചേർക്കാവുന്നതാണ്.

റെസിപ്പി: Rashmi Sampat, Kozhikode

ADVERTISEMENT