1. ചെറുപയർപരിപ്പ് – ഒരു കപ്പ് 2. അരിപ്പൊടി – മുന്നു വലിയ സ്പൂൺ 3. പച്ചമുളക് – മൂന്നു–നാല്, പൊടിയായി അരിഞ്ഞത് സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത് ഉപ്പ് – പാകത്തിന് 4. എണ്ണ – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ ചെറുപയർപരിപ്പു നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക. മുകളിൽ

1.    ചെറുപയർപരിപ്പ് – ഒരു കപ്പ്

2.    അരിപ്പൊടി – മുന്നു വലിയ സ്പൂൺ

ADVERTISEMENT

3.    പച്ചമുളക് – മൂന്നു–നാല്,         പൊടിയായി അരിഞ്ഞത്

    സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

ADVERTISEMENT

    ഉപ്പ് – പാകത്തിന്

4.    എണ്ണ – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙    ചെറുപയർപരിപ്പു നാലഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിരാൻ വയ്ക്കുക. മുകളിൽ പൊങ്ങിക്കിടക്കുന്ന  പയറുതൊലി നീക്കുക. തിരുമ്മി തൊലി കളയരുത്.    ഇതു മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.

∙    ഇതിലേക്ക് അരിപ്പൊടിയും മൂന്നാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിച്ചു മാ വു തയാറാക്കുക.

∙    തവ ചൂടാക്കി ഒരു തവി നിറയെ മാവു കോരിയൊഴിച്ചു വട്ടത്തിൽ പരത്തി, പാൻകേക്ക് ചുട്ടെടുക്കുക. പാൻകേക്കിെൻറ മുകളിലും ചുറ്റിനും എണ്ണ ഒഴിച്ച് മെല്ലേ മറിച്ചിടുക. 

∙    തിരിച്ചും മറിച്ചുമിട്ടു പാകത്തിനു മൊരിയും വരെ ചുട്ടെടുക്കുക.

Recipe: Rashmi Sampat, Kozhikode

ADVERTISEMENT