പാലക് കട്‌ലറ്റ് 1. എണ്ണ – പാകത്തിന് 2. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത് പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത് ഇഞ്ചി - അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത് വെളുത്തുള്ളി – ആറ് അല്ലി, പൊടിയായി അരിഞ്ഞത് ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍ 3. പാലക് - ഒരു കെട്ട്, പൊടിയായി അരിഞ്ഞത് 4. ഉരുളക്കിഴങ്ങ് – മൂന്ന്

പാലക് കട്‌ലറ്റ്

1. എണ്ണ – പാകത്തിന്
2. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി - അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – ആറ് അല്ലി, പൊടിയായി അരിഞ്ഞത്
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍ 
3. പാലക് - ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
4. ഉരുളക്കിഴങ്ങ് – മൂന്ന് ഇടത്തരം, പുഴുങ്ങിപ്പൊടിച്ചത്
ഉപ്പ് – പാകത്തിന്
റൊട്ടിപ്പൊടി - ഒരു കപ്പ്‌
5. റൊട്ടിപ്പൊടി – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.

ADVERTISEMENT

∙ ഇതിലേക്കു പാലക്ക് ചേര്‍ത്തു നന്നായി വഴറ്റിയ ശേ ഷം നാലാമത്തെ ചേരുവ ചേര്‍ത്തു കുഴച്ച് ഉരുളകള്‍ തയാറാക്കുക.

∙ കൈയില്‍ എണ്ണ പുരട്ടി ഓരോന്നും കട്‌ലറ്റിന്റെ ആകൃതിയിലാക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരാം. 

ADVERTISEMENT

∙ ടുമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം. 

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സൂസന്‍ സജി ചെറിയാന്‍, വൈറ്റില, കൊച്ചി

Delicious Palak Cutlet Recipe:

Palak cutlet is a delicious and easy-to-make snack recipe that combines the goodness of spinach and potatoes. This versatile vegetarian cutlet can be prepared quickly and served with tomato ketchup, making it a perfect tea-time treat.

ADVERTISEMENT