മാങ്ങ മപ്പാസ് എന്നത് വയറു നിറയെ ചോറുണ്ണാൻ അനുയോജ്യമായ ഒരു ലളിതമായ വിഭവമാണ്. ഇതിനായി പുളിയുള്ള പച്ച മാങ്ങ, സവാള, ഇഞ്ചി, പച്ചമുളക്, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, കായപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവയെല്ലാം ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുന്നു. ഇതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വേവിച്ച ശേഷം ഒന്നാം പാൽ ചേർത്ത് എടുത്താൽ രുചികരമായ മാങ്ങ മപ്പാസ് തയ്യാറാകും.

വയറു നിറച്ച് ചോറുണ്ണാന്‍ മാങ്ങ കൊണ്ട് സൂപ്പര്‍ മപ്പാസ് ഉണ്ടാക്കിയാലോ? സിമ്പിള്‍ റെസിപ്പി ഇതാ..  

മാങ്ങ മപ്പാസ്

ADVERTISEMENT

1. പുളിയുള്ള മാങ്ങ – ഒന്ന്, ചെറിയ കഷണങ്ങളാക്കിയത്
2. സവാള – രണ്ടു ചെറുത്, അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, അരിഞ്ഞത്
പച്ചമുളക് – നാല്, അരിഞ്ഞത്
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞൾപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉലുവാപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
കായംപൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കറിവേപ്പില– ആവശ്യത്തിന്
3. തേങ്ങയുടെ രണ്ടാംപാല്‍ – രണ്ടരക്കപ്പ്
4. ഒന്നാംപാല്‍ – ഒരു കപ്പ്           

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മാങ്ങ അരിഞ്ഞതില്‍ സവാളയും ഇഞ്ചിയും പച്ചമുളകും മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞൾപൊടിയും ഉലുവാപ്പൊടിയും കായംപൊടിയും ഉപ്പും കറിവേപ്പിലയും ചേര്‍ത്തു നന്നായി തിരുമ്മി യോജിപ്പിക്കുക.

∙ ഇതിലേക്ക് രണ്ടാപാല്‍ ചേര്‍ത്തു നന്നായി തിളപ്പിച്ചു വേവിക്കുക.

ADVERTISEMENT

∙ ഒന്നാംപാല്‍ ചേര്‍ത്തിളക്കി വാങ്ങാം.

പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഷേർളി മാത്യു, എറണാകുളം      

Delicious Mango Mappas Recipe:

Mango mappas is a simple and delicious South Indian dish made with raw mangoes and coconut milk, perfect for a filling meal. This recipe involves combining chopped raw mangoes with onions, ginger, green chilies, and a blend of spices like coriander powder, chili powder, turmeric, fenugreek, and asafoetida. The mixture is then cooked with the second extract of coconut milk until tender. Finally, the first extract of coconut milk is added, and the dish is simmered briefly before serving. This flavorful curry pairs wonderfully with rice, offering a delightful culinary experience.

ADVERTISEMENT