ഫ്രെഷ് ഓറഞ്ച് സ്മൂതി പഴം ചേര്‍ത്ത് തയാറാക്കി നോക്കൂ.. സൂപ്പര്‍ ടേസ്റ്റാണ്.. !
രുചികരവും ആരോഗ്യകരവുമായ ഫ്രെഷ് ഓറഞ്ച് സ്മൂതി എളുപ്പത്തിൽ തയാറാക്കുന്ന വിധമാണ് ഈ ലേഖനത്തിൽ പറയുന്നത്. കുരുവും പാടയും കളഞ്ഞ ഓറഞ്ച്, ഫ്രിഡ്ജിൽ വെച്ച് കട്ടയാക്കിയ ബദാം മിൽക്ക്, പഴം, കട്ടത്തൈര്, ഐസ്ക്യൂബ്സ് എന്നിവ മിക്സിയിലിട്ട് നന്നായി അടിച്ചെടുത്താണ് ഇത് ഉണ്ടാക്കുന്നത്. ബദാം മിൽക്കിന് പകരം പാലും ഉപയോഗിക്കാവുന്ന ഈ പാനീയം ഓറഞ്ച് സ്ലൈസുകളും പുതിനയിലയും ചേർത്ത് മനോഹരമായി വിളമ്പാം.

പാലും തൈരും പഴവും ഓറഞ്ചുമെല്ലാം ചേർത്തു തയാറാക്കുന്ന ഫ്രെഷ് ഓറഞ്ച് സ്മൂതി ഇതാ... രുചികരവും വ്യത്യസ്തവുമാണ് ഈ വിഭവം.
ഫ്രെഷ് ഓറഞ്ച് സ്മൂതി
1. ഓറഞ്ച് – നാല്, പാടയും കുരുവും കളഞ്ഞത്
ബദാം മില്‍ക്ക് – ഒന്നരക്കപ്പ്, ഫ്രിഡ്ജിൽ വച്ചു കട്ടയാക്കിയത്
പഴം – രണ്ട് ഇടത്തരം
കട്ടത്തൈര് – കാല്‍ കപ്പ്
ഐസ്ക്യൂബ്സ് – അര–ഒരു കപ്പ്
2. പുതിനയില – അലങ്കരിക്കാൻ
പാകം െചയ്യുന്ന വിധം
∙ ചേരുവകളെല്ലാം മിക്സിയിലാക്കി നല്ല സ്പീഡിൽ അടിച്ചു മയപ്പെടുത്തുക.
∙ രണ്ടു ഗ്ലാസുകളില്‍ ഒഴിച്ച് ഓറഞ്ച് സ്ലൈസ്, പഴം അരിഞ്ഞത്, പുതിനയില എന്നിവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
∙ ബദാം മിൽക്കിനു പകരം പാലും ഉപയോഗിക്കാം.