കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു മലബാര്‍ മധുരഹാരമാണ് സ്വീറ്റ് അട. മൈദ, കടലപ്പരിപ്പ്, നെയ്യ്, പഞ്ചസാര, തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവയാണ് ഈ വിഭവത്തിന്റെ പ്രധാന ചേരുവകള്‍. മൈദ പൂരിക്കെന്ന പോലെ കുഴച്ചുവെച്ച ശേഷം, വേവിച്ച കടലപ്പരിപ്പും മറ്റ് ചേരുവകളും ചേര്‍ത്ത് തയ്യാറാക്കിയ ഫില്ലിംഗ് ഇതിനുള്ളില്‍ വെച്ച് മടക്കി അറ്റം ഒട്ടിച്ചെടുക്കുന്നു. തുടര്‍ന്ന് ചൂടായ എണ്ണയില്‍ വറുത്തു കോരിയെടുക്കുന്ന ഈ പലഹാരം എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്.

കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോഴേക്കും ഞൊടിയിടയില്‍ ഒരു മലബാര്‍ മധുരം ആയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്വീറ്റ് അട ആണ് ഇന്നത്തെ സപെഷല്‍ റെസിപ്പി.

സ്വീറ്റ് അട

ADVERTISEMENT

1. മൈദ – ഒന്നരക്കപ്പ്
ഉപ്പ്, വെള്ളം – പാകത്തിന്
2. കടലപ്പരിപ്പ് – 50 ഗ്രാം
3. നെയ്യ് – ഒരു വലിയ സ്പൂൺ
4. പഞ്ചസാര – മുക്കാൽ കപ്പ്
തേങ്ങ – ഒന്നിന്റെ നാലിലൊന്ന്, ചുരണ്ടിയത്
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂൺ
5. എണ്ണ – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മൈദ ഉപ്പും പാകത്തിനു വെള്ളവും ചേർത്തു പൂരിക്കെന്ന പോലെ കുഴച്ചു വയ്ക്കണം.

∙ കടലപ്പരിപ്പ് കുക്കറിലാക്കി വെള്ളം ചേർത്തു രണ്ടു വിസിൽ‌ വരും വരെ വേവിച്ച്, ആവി പോയ ശേഷം ഊറ്റി വയ്ക്കണം.

ADVERTISEMENT

∙ പാനിൽ നെയ്യ് ചൂടാക്കി കടലപ്പരിപ്പു വേവിച്ചതും നാലാമത്തെ ചേരുവയും ചേർത്തു ചെറുതീയിൽ വഴറ്റി വാങ്ങണം. ഇതാണ് ഫില്ലിങ്.

∙ മൈദ കുഴച്ചതു പൂരി വലുപ്പത്തിൽ പരത്തി, ഓരോന്നിലും അൽപം വീതം ഫില്ലിങ് വച്ചു മടക്കി അറ്റം ഒട്ടിച്ച് പിരിച്ചു വയ്ക്കുക.

∙ ചൂടായ എണ്ണയിൽ വറുത്തു കോരുക.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: സെക്കീന ഫിറോസ്, ഹോട്ട്ൻ’ സ്പോട്ട് തിരുവണ്ണൂർ, കോഴിക്കോട്

How to Make Crispy Malabar Sweet Ada at Home:

Sweet Ada is a delicious traditional Malabar snack that both kids and adults will equally love, especially when they return home from school. Preparing this delightful evening snack requires simple ingredients like maida, chana dal, coconut, sugar, and ghee. The process begins by kneading maida with salt and water to a dough consistency similar to puris. Meanwhile, chana dal is pressure cooked, drained, and then sautéed in ghee along with grated coconut, sugar, and cardamom powder to create a rich filling. Small portions of the dough are rolled out into puri sizes, filled with the prepared chana dal mixture, folded, sealed, and twisted at the edges. Finally, these stuffed ada pieces are deep-fried in hot oil until golden brown and crispy to perfection. This quick and easy recipe was prepared by Merly M. Eldo, with culinary assistance and photography by Sakeena Firoz from Hot n' Spot, Thiruvanoor, Kozhikode.

ADVERTISEMENT