ദീപാവലി ആഘോഷങ്ങൾക്കായി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു രുചികരമായ പായസമാണ് ബാംബിനോ വെർമിസെല്ലി പായസം. നെയ്യ്, പാൽ, വറുത്ത വെർമിസെല്ലി, മിൽക്ക്മെയ്ഡ്, ഈന്തപ്പഴം, ബദാം, കശുവണ്ടി, പിസ്ത, ഉണക്കമുന്തിരി എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. നെയ്യിൽ വറുത്ത വെർമിസെല്ലി തിളച്ച പാലിൽ വേവിച്ച്, അതിലേക്ക് മിൽക്ക്മെയ്ഡും ഈന്തപ്പഴവും ചേർത്ത് കുറുക്കിയെടുത്ത ശേഷം നെയ്യിൽ വറുത്ത നട്സ് ഉപയോഗിച്ച് അലങ്കരിച്ച് ഈ പായസം ചൂടോടെ വിളമ്പാവുന്നതാണ്.

കഴിക്കാം ദീപാവലി സ്പെഷൽ ബാംബിനോ വെർമിസെല്ലി പായസം. 

ആവശ്യമായ ചേരുവകൾ

ADVERTISEMENT

നെയ്യ് - 75 ഗ്രാം,
ടോൺഡ് മിൽക്ക് -750 മില്ലി,
വറുത്ത ബാംബിനോ വെർമിസെല്ലി - 50 ഗ്രാം
മിൽക്ക്മെയ്ഡ്- 75 ഗ്രാം,
കുരു മാറ്റിയ ഈന്തപ്പഴം - 4 എണ്ണം,
തിളച്ച വെള്ളത്തിൽ കുതിർത്ത് തൊലി കളഞ്ഞ് അരിഞ്ഞ ബദാം -10 എണ്ണം
കശുവണ്ടി -10 എണ്ണം
പിസ്ത അരിഞ്ഞത് - 10 എണ്ണം
തണ്ണിമത്തൻ വിത്തുകൾ - 1 ടേബിൾസ്പൂൺ
ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ

പാകം ചെയ്യുന്ന രീതി

ADVERTISEMENT

ഒരു പാനിൽ രണ്ടു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി ബാംബിനോ വെർമിസെല്ലി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റി മാറ്റി വയ്ക്കുക. ഒരു പാനിൽ പാൽ തിളപ്പിക്കുക, തീ ചെറുതാക്കിയ ശേഷം വെർമിസെല്ലി ചേർക്കുക. ബാംബിനോ വെർമിസെല്ലി മൃദുവാകുന്നതുവരെ വേവിക്കുക. 

മിൽക്ക് മെയ്ഡും ഈന്തപ്പഴവും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം കട്ടിയാകുന്നതുവരെ ചൂടാക്കുക. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കിയുള്ള നെയ്യ് ഒരു പാനിൽ ചൂടാക്കി ബദാം, കശുവണ്ടി, പിസ്ത, തണ്ണിമത്തൻ വിത്ത് എന്നിവ ചേർക്കുക. ബ്രൗൺ നിറമാകുമ്പോൾ ഉണക്കമുന്തിരി ചേർത്ത് അലങ്കരിച്ച് ബാംബിനോ വെർമിസെല്ലി പായസം ചൂടോടെ വിളമ്പാം. 

ADVERTISEMENT
Delicious Bambino Vermicelli Payasam Recipe for Diwali:

Vermicelli payasam is a delicious and traditional Indian dessert that makes a perfect treat for the Diwali festival celebrations. Making this rich sweet dish requires simple ingredients like roasted vermicelli, milk, ghee, condensed milk, dates, and various nuts. To begin the preparation, roast the vermicelli in ghee until it turns golden brown and set it aside. Next, boil the milk in a pan, add the cooked vermicelli, and let it simmer until it becomes soft and tender. Then, mix in the condensed milk and chopped dates to add natural sweetness and rich texture to the boiling mixture. After the payasam thickens, transfer it to a serving bowl and garnish it with fried almonds, cashews, pistachios, and raisins. Finally, serve this mouthwatering Bambino vermicelli payasam warm to your family and guests to enjoy the festive vibes.

ADVERTISEMENT