ചോറിനൊപ്പം ഒഴിച്ചു കൂട്ടാൻ ഏറ്റവും അനുയോജ്യമായ ഒരു രുചികരമായ കറിയാണ് ചീര-മോരുകറി. പച്ചയോ ചുവപ്പോ ചീര തണ്ടില്ലാതെ അരിഞ്ഞ് വേവിച്ച ശേഷം, തേങ്ങയും ജീരകവും അരച്ചതും ഒപ്പം അടിച്ച് വെച്ച തൈരും ചേർത്ത് ഇത് എളുപ്പത്തിൽ ഉണ്ടാക്കാം. ഒടുവിൽ കടുക്, ഉലുവ, ഉഴുന്ന്, വറ്റൽമുളക് എന്നിവ താളിച്ച് ചേർക്കുന്നതോടെ സ്വാദിഷ്ടമായ മോരുകറി തയ്യാറാകും.

ചോറിനൊപ്പം ഒഴിച്ചു കൂട്ടാന്‍ രുചികരമായ ചീര- മോരുകറി തയാറാക്കാം. സിമ്പിള്‍ റെസിപ്പി ഇതാ.. 

ചീര- മോരുകറി 

ADVERTISEMENT

1. പച്ച/ചുവപ്പു ചീര തണ്ടില്ലാതെ അരിഞ്ഞത് – മൂന്നു കപ്പ്
വെള്ളം – അരക്കപ്പ്
ഉപ്പ് – പാകത്തിന്
2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
ജീരകം – കാല്‍ ചെറിയ സ്പൂണ്‍
3. തൈര് – ഒരു കപ്പ് 
4. എണ്ണ – ഒരു വലിയ സ്പൂണ്‍
5. കടുക് – ഒരു ചെറിയ സ്പൂണ്‍
ഉലുവ – അര ചെറിയ സ്പൂണ്‍
ഉഴുന്ന് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – നാല്, മുറിച്ചത്     

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒന്നാമത്തെ ചേരുവ മൂടി വച്ചു വേവിക്കുക.

∙ ഇതിലേക്കു തേങ്ങയും ജീരകവും മയത്തില്‍ അരച്ചതു ചേര്‍ക്കണം.

ADVERTISEMENT

∙ തിളയ്ക്കുമ്പോള്‍ ഒരു കപ്പ് തൈര് അടിച്ചതു ചേര്‍ത്തു ചൂടാക്കണം.

∙ വാങ്ങി വച്ച ശേഷം എണ്ണയില്‍ അഞ്ചാമത്തെ ചേരുവ താളിച്ചതു ചേര്‍ക്കാം.

ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : റെജിമോൻ പി.എസ്, ജൂനിയർ സൂ ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി

How to Make Delicious Cheera Moru Curry at Home:

Curry is a delicious and healthy traditional Kerala dish that combines fresh spinach with creamy buttermilk. This simple recipe requires basic ingredients like grated coconut, cumin seeds, and a flavorful tempering of mustard and fenugreek seeds. Cooking the chopped red or green spinach with a little water forms the base of the dish. Next, a smooth paste of coconut and cumin is added to enhance the flavor and texture. After gently incorporating the beaten yogurt, the mixture must be heated carefully without boiling too much. Finally, the dish is finished with a aromatic tempering of dried red chilies, urad dal, and mustard seeds in oil. This nutritious curry pairs wonderfully with hot cooked rice for a satisfying everyday meal. Preparing this classic dish at home is quick, easy, and brings authentic flavors to your dining table.

ADVERTISEMENT