ചായക്കൊപ്പം കഴിക്കാന്‍ വളരെ രുചികരവും മൊരിഞ്ഞതുമായ ഒരു ഫ്രൈഡ് സാന്‍വിച്ച് എളുപ്പത്തില്‍ തയാറാക്കാം. ബ്രെഡ് സ്ലൈസുകളില്‍ മല്ലിയിലയോ പുതിനയിലയോ കൊണ്ടുള്ള ചട്നി പുരട്ടി സാന്‍വിച്ച് തയാറാക്കി നാലായി മുറിച്ചെടുക്കുക. തുടര്‍ന്ന് കടലമാവും ആവശ്യത്തിന് മസാലപ്പൊടികളും അല്‍പം വെള്ളവും ചേര്‍ത്ത് ഇടത്തരം അയവിലുള്ള മാവ് തയാറാക്കുക. ഈ മാവില്‍ മുക്കി സാന്‍വിച്ച് കഷണങ്ങള്‍ ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തെടുത്ത് ചട്നിക്കൊപ്പം വിളമ്പാം.

ചായക്കൊപ്പം നല്ല മൊരിഞ്ഞ ഫ്രൈഡ് സാന്‍വിച്ച് കൂടി ആയാലോ? സൂപ്പര്‍ രുചിയില്‍ ഒരു സ്പെഷല്‍ റെസിപ്പി ഇതാ.. 

ഫ്രൈഡ് സാന്‍വിച്ച് 

ADVERTISEMENT

1. ബ്രെഡ് – ആറു സ്ലൈസ്
2. മല്ലിയില/പുതിനയില ചട്നി – അരക്കപ്പ്
3. കടലമാവ് – ഒരു കപ്പ്
4. ഉപ്പ് – പാകത്തിന്
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കായംപൊടി – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍
എണ്ണ – ഒരു വലിയ സ്പൂണ്‍ 
5. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്       

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ബ്രെഡ് സ്ലൈസില്‍ ചട്നി പുരട്ടി സാന്‍വിച്ചുകള്‍ തയാറാക്കി വയ്ക്കുക.

∙ ഓരോ സാന്‍വിച്ചും നാലായി മുറിക്കണം.

ADVERTISEMENT

∙ കടലമാവില്‍ നാലാമത്തെ ചേരുവയും അല്‍പം വെള്ളവും ചേര്‍ത്ത് ഇടത്തരം അയവിലുള്ള മാവു തയാറാക്കുക.

∙ തയാറാക്കിയ സാന്‍വിച്ച് കഷണങ്ങള്‍ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ കരുകരുപ്പായി വറുത്തെടുക്കാം. ചട്നിക്കൊപ്പം വിളമ്പാം.

ഫോട്ടോ : വിഷ്ണു നാരായണൻ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : വീണ അഖിൽ, തിരുവനന്തപുരം

Crispy Fried Sandwich Recipe for Tea Time:

Fried sandwich is a delicious and crispy tea-time snack recipe that you can easily prepare at home. First, take six bread slices and spread mint or coriander chutney evenly on them to make sandwiches. Then, cut each prepared sandwich into four smaller pieces for easier frying. Next, prepare a medium-thick batter using gram flour, salt, red chilli powder, asafoetida, turmeric powder, coriander powder, cumin powder, oil, and water. Dip the sandwich pieces into this prepared batter and deep fry them in hot oil until they turn golden and crispy. Finally, serve these hot and crunchy snacks along with your favorite chutney alongside a hot cup of tea. Anyone can try this simple and tasty recipe in their kitchen to impress family and guests.

ADVERTISEMENT