വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ വളരെ രുചികരവും മൊരിഞ്ഞതുമായ ഒരു പലഹാരമാണ് ചീസ് സേവ്. കടലമാവ്, ചീസ്, വറ്റല്‍മുളക് അരച്ചത്, ജീരകപ്പൊടി, അയ്മോദകം എന്നിവ പാകത്തിന് വെള്ളവും എണ്ണയും ചേർത്ത് കുഴച്ചാണ് മാവ് തയാറാക്കുന്നത്. സേവനാഴി ഉപയോഗിച്ച് എണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കുന്ന ഈ പലഹാരത്തിൽ വറുത്ത കശുവണ്ടിയും കറിവേപ്പിലയും ചേര്‍ക്കുന്നത് ഇതിന്റെ രുചി വർദ്ധിപ്പിക്കുന്നു. ആവശ്യാനുസരണം പൊടികളും പഞ്ചസാരയും ചേർത്ത് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചു ഉപയോഗിക്കാവുന്നതാണ്.

വൈകുന്നേരത്തെ ചായക്കൊപ്പം കൊറിക്കാന്‍ രുചികരമായ ചീസ് സേവ് തയാറാക്കിയാലോ?

ചീസ് സേവ്

ADVERTISEMENT

1. കടലമാവ് – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
സോഡ ബൈ കാര്‍ബണേറ്റ് – രണ്ടു നുള്ള്
2. വറ്റല്‍മുളക് – മൂന്ന്
3. വെള്ളം – അരക്കപ്പ്
4. എണ്ണ – ഒരു വലിയ സ്പൂണ്‍
ജീരകംപൊടി – കാല്‍ ചെറിയ സ്പൂണ്‍
അയ്മോദകം പൊടിച്ചത് – രണ്ടു നുള്ള്
ചീസ് പൊടിയായി ഗ്രേറ്റ് ചെയ്തത് – രണ്ടു വലിയ സ്പൂണ്‍
5. എണ്ണ – വറുക്കാൻ ആവശ്യത്തിന്
6. കശുവണ്ടിപ്പരിപ്പ് നുറുക്കിയത് – ഒരു കൈ നിറയെ
കറിവേപ്പില – ഒരു കൈ നിറയെ
7. പഞ്ചസാര – പാകത്തിന്
മുളകുപൊടി, ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒന്നാമത്തെ ചേരുവ ഇടഞ്ഞു വയ്ക്കുക.

∙ വറ്റല്‍മുളകു വെള്ളം ചേര്‍ത്തരച്ച ശേഷം അരിച്ച് കടലമാവില്‍ ചേര്‍ത്തു യോജിപ്പിക്കുക.

ADVERTISEMENT

∙ ഇതിലേക്കു നാലാമത്തെ ചേരുവയും ചേര്‍ത്തു നന്നായി കുഴച്ചു മാറ്റി വയ്ക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കാം.

∙ പാനില്‍ എണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും വറുത്തു മാറ്റി വയ്ക്കുക.

∙ ഇതേ എണ്ണയിലേക്ക് കടലമാവ് പല തവണകളായി ഇ ടിയപ്പത്തിന്റെ അച്ചിട്ട സേവനാഴിയിലാക്കി എണ്ണയിലേക്കു പിഴിഞ്ഞു ചേര്‍ക്കണം.

∙ വറുത്ത ശേഷം കോരിയെടുത്ത് കറിവേപ്പിലയും കശുവണ്ടിപ്പരിപ്പു വറുത്തതും ചേര്‍ത്തു യോജിപ്പിക്കുക.

∙ ആവശ്യമെങ്കില്‍ ഏഴാമത്തെ ചേരുവ മുകളില്‍ വിതറി യോജിപ്പിക്കുക.

∙ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : രഘു പാറയ്ക്കൽ, കിച്ചൺ എക്സിക്യൂട്ടീവ്, ക്രൗൺ പ്ലാസ, കൊച്ചി

How to Make Crispy Cheese Sev at Home:

Cheese is the star ingredient in this delicious and crispy evening snack recipe known as cheese sev. This traditional Indian snack combines gram flour with spices, grated cheese, and dry red chillies to create a flavorful dough. Water, oil, cumin powder, and ajwain are mixed into the flour for enhanced taste and texture. Deep frying the extruded dough strands results in a wonderfully crunchy and golden brown snack. Cashews and curry leaves are fried separately and mixed into the sev for an extra layer of crunch and aroma. A light dusting of sugar, chili powder, and salt can be added at the end according to personal preference. Storing the prepared snack in an airtight container ensures it stays fresh and crispy for tea time enjoyment.

ADVERTISEMENT