നവരാത്രി പൂജയ്ക്ക് ഏറെ വിശേഷപ്പെട്ട കൊങ്കണി സ്പെഷൽ ചോനെ ഉക്കേരി എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുന്നു. എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത കറുത്ത കടല വേവിച്ചെടുത്ത ശേഷം, വെളിച്ചെണ്ണയിൽ കടുക്, ജീരകം, വറ്റൽമുളക്, കറിവേപ്പില, കുരുമുളകുപൊടി എന്നിവ താളിച്ചു ചേർക്കുന്നു. ഇതിലേക്ക് വേവിച്ച കടലയും ഒടുവിൽ ചിരകിയ തേങ്ങയും ചേർത്ത് ചെറുതീയിൽ ഇളക്കിയെടുത്തു ഈ സ്വാദിഷ്ടമായ വിഭവം തയാറാക്കാവുന്നതാണ്.

നവരാത്രി പൂജയ്ക്കു ഒഴിവാക്കാനാകാത്ത ഒരു വിഭവമാണ് കടല വേവിച്ചു ചേര്‍ത്ത ചോനെ ഉക്കേരി. എളുപ്പത്തില്‍ തയാറാക്കാവുന്ന കൊങ്കണി സ്പെഷല്‍ ചോനെ ഉക്കേരിയുടെ ഈസി റെസിപ്പി ഇതാ.. 

ചോനെ ഉക്കേരി

ADVERTISEMENT

1. കറുത്ത കടല ( ചോനെ) – ഒരു  കപ്പ്
 വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
2. വെളിച്ചെണ്ണ– രണ്ടു വലിയ സ്പൂൺ
കടുക്  – ഒരു ചെറിയ സ്പൂൺ 
ജീരകം – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മൂന്ന്
കറിവേപ്പില – ഒരു തണ്ട് 
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ 
3. തേങ്ങ – അരക്കപ്പ്, ചുരണ്ടിയത് 

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ എട്ടു മണിക്കൂർ വെളളത്തിൽ കുതിർത്തു വച്ച കടല കഴുകി പാകത്തിനു വെള്ളവും ഉപ്പും ചേർത്തു കുക്കറിൽ വേവിക്കുക. വെന്തുകഴിയുമ്പോൾ  വെള്ളം ഊറ്റി മാറ്റുക. 

∙ ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊ ട്ടിച്ച ശേഷം വറ്റൽ മുളകും കറിവേപ്പിലയും ജീരകവും തുടർന്നു കുരുമുളകുപൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കണം. 

ADVERTISEMENT

∙  ഈ കൂട്ടിലേക്കു വേവിച്ച കടല ചേർത്ത് ഇളക്കുക. ഇതിലേക്ക് ഉപ്പ് ചേർത്തു ചെറുതീയിൽ വച്ചു മൂന്ന് – അഞ്ച് മിനിറ്റ് ഇളക്കുക. 

∙ ഈ മിശ്രിതത്തിലേക്കു തേങ്ങ ചേർത്ത് ഇളക്കിയോജിപ്പിക്കണം. രണ്ട് – മൂന്ന് മിനിറ്റ് ചെറുതീയിൽ വച്ചു വേവിച്ച ശേഷം വാങ്ങാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: വിജയലക്ഷ്മി അമ്മാൾ, കൊല്ലം. വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ്, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

How to Make Konkani Special Chane Ukkeri for Navratri:

Chane Ukkeri is an essential and delicious dish traditionally prepared during Navratri celebrations. This Konkani special recipe is easy to make at home using basic ingredients like black chickpeas, coconut, and spices. To prepare this dish, black chickpeas must be soaked for eight hours and then boiled with adequate water and salt. In a separate pan, mustard seeds, cumin, dry red chillies, curry leaves, and black pepper powder are tempered in coconut oil. The boiled chickpeas are then added to this tempering and sautéed on a low flame for a few minutes. Finally, freshly grated coconut is mixed into the spiced chickpea mixture and cooked briefly before serving. Food lovers can easily try this authentic recipe curated by culinary experts to enhance their festive feast.

ADVERTISEMENT