കുട്ടികളുടെ സ്കൂളിലേക്കുള്ള സ്നാക് ബോക്സ് ആരോഗ്യകരവും രുചികരവുമാക്കാൻ വീട്ടിൽ തന്നെ ക്രാക്കിൾ കുക്കീസ് തയ്യാറാക്കാം. വെണ്ണയും ഡാർക്ക് ചോക്ലേറ്റും ഉരുക്കിയെടുത്ത്, ബ്രൗൺഷുഗറും മുട്ടയും ചേർത്തടിച്ച മിശ്രിതത്തിലേക്ക് മൈദയും കൊക്കോ പൗഡറും ചേർത്ത് മാവ് തയ്യാറാക്കുന്നു. പാകത്തിന് അകലത്തിൽ ബേക്കിങ് ട്രേയിൽ വെച്ച് അവ്നിൽ ചുട്ടെടുക്കുന്ന ഈ ചോക്ലേറ്റ് കുക്കികൾ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും.

സ്കൂളിലേക്കുള്ള സ്നാക് ബോക്സ് ആരോഗ്യകരമാക്കാൻ വീട്ടിൽ തയാറാക്കാം ക്രാക്കിൾ കുക്കീസ്. സിമ്പിള്‍ റെസിപ്പി ഇതാ..

 ക്രാക്കിൾ കുക്കീസ്

ADVERTISEMENT

1. വെണ്ണ – 60 ഗ്രാം
ഡാർക്ക് ചോക്‌ലെറ്റ് – 120 ഗ്രാം
2. ബ്രൗൺഷുഗർ – 300 ഗ്രാം
മുട്ട – മൂന്ന്
3. മൈദ – 140 ഗ്രാം
ബേക്കിങ് സോഡ – രണ്ടു ഗ്രാം
ബേക്കിങ് പൗഡർ – നാലു ഗ്രാം
കൊക്കോ പൗഡർ – 90 ഗ്രാം

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ഉരുക്കിയെടുക്കണം.

ADVERTISEMENT

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ഇടഞ്ഞതും യോജിപ്പിച്ചു മാവ് തയാറാക്കണം.

∙ ഈ മാവ് ഓരോ വലിയ സ്പൂൺ വീതമെടുത്തു ബേക്കിങ് ട്രേയിൽ അൽപം അകലം വിട്ടു നിരത്തണം.

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 12–18 മിനിറ്റ് ബേക്ക് ചെയ്യുക.

തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

Healthy Crackle Cookies Recipe for School Snack Box:

Cookies are a delightful and healthy snack option that you can easily prepare at home for your children's school snack box. This simple recipe for crackle cookies requires basic ingredients like butter, dark chocolate, brown sugar, eggs, and cocoa powder. First, preheat your oven to 180 degrees Celsius and melt the butter with dark chocolate together. Next, whisk the brown sugar and eggs thoroughly in a separate bowl before gently folding in the sifted flour, baking soda, baking powder, and cocoa powder. Once the dough is ready, scoop portions onto a baking tray, leaving enough space between each cookie to expand. Finally, bake them in the preheated oven for 12 to 18 minutes until they achieve the perfect texture. These homemade treats are sure to be a massive hit among school-going kids who love chocolate. Try making this delicious snack today to give your family a tasty and hygienic homemade bakery experience.

ADVERTISEMENT