അവന്റെ പ്രണയത്തിന് കാവല്‍ നിന്നത് ഞാന്‍; ജയറാം-പാര്‍വതി പ്രണയത്തിന്റെ രസികന്‍ കഥയുമായി സിദ്ദീഖ്
തിരശീലയ്ക്കപ്പുറം ചങ്ക് ചങ്ങാതിമാരാണ് ജയറാമും സിദ്ദീഖും. വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ഇരുവരും എത്തിയപ്പോള്‍ പോയ കാലത്തെ ഓര്‍മകളും പുനര്‍ജനിച്ചു. ജയറാമും പാര്‍വതിയും തമ്മിലുള്ള പ്രണയത്തിന് കാവല്‍ നിന്ന കഥയാണ് സിദ്ദീഖ് പറഞ്ഞത്. സിദ്ദീഖ് ആദ്യമായി കാര്‍ വാങ്ങിയപ്പോള്‍ സഹായിച്ച കഥയും ജയറാം പറഞ്ഞു.