വനിത ഫിലിം അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നല്‍കാനെത്തിയത് ഉണ്ണിമുകുന്ദനായിരുന്നു. മലയാളി ചെറുപ്പക്കാര്‍ കൊതിക്കുന്ന കിടിലന്‍ ബോഡിയാണ് ഉണ്ണിക്കുള്ളതെന്നതായിരുന്നു അവതാരകന്‍ മിഥുന്റെ കമന്റ്. എന്നാല്‍ ഉണ്ണി ഇപ്പോള്‍ എല്ലാ ചെറുപ്പക്കാരേയും പോലെ ഉണ്ണി മാറിയെന്ന് മിഥുന്‍ പിന്നാലെ പറഞ്ഞു.

വനിത ഫിലിം അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നല്‍കാനെത്തിയത് ഉണ്ണിമുകുന്ദനായിരുന്നു. മലയാളി ചെറുപ്പക്കാര്‍ കൊതിക്കുന്ന കിടിലന്‍ ബോഡിയാണ് ഉണ്ണിക്കുള്ളതെന്നതായിരുന്നു അവതാരകന്‍ മിഥുന്റെ കമന്റ്. എന്നാല്‍ ഉണ്ണി ഇപ്പോള്‍ എല്ലാ ചെറുപ്പക്കാരേയും പോലെ ഉണ്ണി മാറിയെന്ന് മിഥുന്‍ പിന്നാലെ പറഞ്ഞു. പുതിയ ചിത്രത്തിനായി ഉണ്ണി തടി കൂട്ടിയതോടെയാണ് മിഥുന്‍ നയം മാറ്റിയത്. മികച്ച ബാലതാരമായി മാമാങ്കത്തിലെ കുട്ടിച്ചാവേര്‍ അച്യുതനെയാണ് തെരഞ്ഞെടുത്തത്.

ADVERTISEMENT
ADVERTISEMENT