പൂച്ചകളിലെ പ്രധാന രോഗമായി കണക്കാക്കാവുന്ന ഒന്നാണ് അലർജി കൊണ്ടുള്ള വിവിധ തരം ആരോഗ്യപ്രശ്നങ്ങൾ. കുടുംബാംഗങ്ങളോടു തൊട്ടുരുമ്മി വീടിനകത്തു വളർത്തുന്ന ഓമനമൃഗമായതുകൊണ്ടു തന്നെ ലക്ഷണങ്ങള്‍ കണ്ടാൽ ചികിത്സ ഒട്ടും വൈകരുത്. ∙ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ചുറ്റുപാടിനോട് അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി

പൂച്ചകളിലെ പ്രധാന രോഗമായി കണക്കാക്കാവുന്ന ഒന്നാണ് അലർജി കൊണ്ടുള്ള വിവിധ തരം ആരോഗ്യപ്രശ്നങ്ങൾ. കുടുംബാംഗങ്ങളോടു തൊട്ടുരുമ്മി വീടിനകത്തു വളർത്തുന്ന ഓമനമൃഗമായതുകൊണ്ടു തന്നെ ലക്ഷണങ്ങള്‍ കണ്ടാൽ ചികിത്സ ഒട്ടും വൈകരുത്.  

∙ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ചുറ്റുപാടിനോട് അമിതമായി പ്രതികരിക്കുമ്പോഴാണ് അലർജി കൊണ്ടുള്ള രോഗങ്ങൾ സംഭവിക്കുന്നത്.

ADVERTISEMENT

∙ വീടിനകത്തെയോ അന്തരീക്ഷത്തിലെയോ പൊടി, കാലാവസ്ഥ വ്യതിയാനം, പൂപ്പൽ, പൂമ്പൊടി, മാംസ വിഭവങ്ങൾ, നിലം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനികൾ, സോപ്പ്, ഷാംപൂ തുടങ്ങി നിരവധി പദാർഥങ്ങൾ അലർജിയുണ്ടാക്കാം.

∙ അലർജിയുടെ ലക്ഷണം പലതാണ്. മനുഷ്യരിലേതു പോലെ ശ്വാസതടസ്സവും ആസ്മയുമാണു മിക്ക പൂച്ചകളിലും കാണുക.

ADVERTISEMENT

∙ ചില പൂച്ചകളില്‍ തൊലി ചുവന്നു തടിക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. മറ്റു ചിലതിൽ വയറിളക്കമായിരിക്കും ലക്ഷണം.

∙ അലർജിയുടെ കൃത്യമായ കാരണവും സമയവും കണ്ടെത്തലാണു ചികിത്സയിൽ ഏറ്റവും ഉ പകാരപ്പെടുന്ന ഘടകം.

ADVERTISEMENT

∙ മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ അതുണ്ടായ സാഹചര്യം വിശദീകരിച്ചു ഡോക്ടറോടു പറയണം. കൃത്യമായ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാനാകും. അലർജിയുണ്ടായ സാഹചര്യം ഭാവിയില്‍ ഒഴിവാക്കുക. 

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ്. കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Understanding Cat Allergies:

Cat allergies are a common health issue in felines. Recognizing the symptoms and seeking timely veterinary care are crucial for managing allergies in cats and ensuring their well-being.

ADVERTISEMENT