ഓമനമൃഗങ്ങളെ അലട്ടുന്ന ത്വക് രോഗങ്ങളില്‍ പ്രധാനമാണ് റിങ് വേം. ഒരു തരം ഫംഗല്‍ ഇൻഫെക്‌ഷൻ ആണിത്. അന്തരീക്ഷത്തിലെ ഈർപ്പവും ശരീരത്തിന്റെ സ്വഭാവികമായ ചൂടും കൂടിച്ചേരുമ്പോൾ ഈ രോഗം പെട്ടെന്നു പടരുന്നു. മഴക്കാലത്താണ് റിങ് വേം വർധിക്കുന്നത്. ∙ യീസ്റ്റ് ഇൻഫെക്‌ഷൻ (മാലസീഷ്യ) ഇതിനൊപ്പം വരുമ്പോൾ തൊലി ചുവക്കുകയും

ഓമനമൃഗങ്ങളെ അലട്ടുന്ന ത്വക് രോഗങ്ങളില്‍ പ്രധാനമാണ് റിങ് വേം. ഒരു തരം ഫംഗല്‍ ഇൻഫെക്‌ഷൻ ആണിത്. അന്തരീക്ഷത്തിലെ ഈർപ്പവും ശരീരത്തിന്റെ സ്വഭാവികമായ ചൂടും കൂടിച്ചേരുമ്പോൾ ഈ രോഗം പെട്ടെന്നു പടരുന്നു. മഴക്കാലത്താണ് റിങ് വേം വർധിക്കുന്നത്.

∙ യീസ്റ്റ് ഇൻഫെക്‌ഷൻ (മാലസീഷ്യ) ഇതിനൊപ്പം വരുമ്പോൾ തൊലി ചുവക്കുകയും ചൊറിച്ചിൽ, വട്ടത്തിൽ രോമം കൊഴിച്ചിൽ എന്നിങ്ങനെ രോഗലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്യും. 

ADVERTISEMENT

രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആ ഭാഗത്തെ തൊലി കറുത്ത് തഴമ്പ് പോലെ കട്ടി കൂടുകയും രോമം വരാത്ത തരത്തിൽ ഒരു പാച്ച് രൂപപ്പെടുകയും ചെയ്യും.

∙ ചർമം വൃത്തിയുള്ളതും വരണ്ടതുമായി സൂ      ക്ഷിക്കുന്നതും ശുചിത്വം പാലിക്കുന്നതും ഫംഗല്‍ ഇൻഫെക്‌ഷൻ ഒഴിവാക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടതാണ്. 

ADVERTISEMENT

∙ ആഴ്ചയിൽ രണ്ടു തവണ വീതം വെറ്റിനറി മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുന്ന ലൈം സൽ            ഫർ ലായനി (Lime Sulfur dip) 10 മില്ലി എടുത്ത് 400 മില്ലി വെള്ളത്തിൽ കലക്കിയ ശേഷം ഇൻഫെക്‌ഷ ൻ ഉള്ള ഭാഗങ്ങളിൽ പുരട്ടി ഉണങ്ങാൻ അനുവദിച്ചാൽ രോഗം നിയന്ത്രിക്കാം. 

∙ഇതുകൊണ്ടും ഭേദമായില്ലെങ്കിൽ ആന്റി ഫംഗ        ൽ മരുന്നുകൾ, ഷാംപൂകൾ, ഓയിന്റ്മെന്റുകൾ എ ന്നിവ ലഭ്യമാണ്. 

ADVERTISEMENT

∙ പെട്ടെന്ന് പകരുന്നതിനാൽ മറ്റു മൃഗങ്ങളുമായി തൊലി സ്പർശിക്കാതെ ശ്രദ്ധിക്കലും പരിസര ശുദ്ധീകരണവും കൂടിച്ചേർന്നാലേ ചികിത്സ പൂർണമാകൂ.

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

Understanding Ringworm in Pets:

Ringworm in pets is a common fungal infection that spreads rapidly in humid conditions and is exacerbated during the monsoon season. Proper hygiene, including keeping skin clean and dry, is crucial, and lime sulfur dip can be effective for treatment, with other antifungal medications available if needed.

ADVERTISEMENT