അസാധാരണമായ വിശപ്പ്, ഭക്ഷണം കണ്ടാൽ ഉടൻ എത്ര ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിനിടയിലും ഓടി വരുക, ഒട്ടകം വെള്ളം കുടിക്കുന്നതിനു സമാനമായി ഒരുപാടു വെള്ളം അകത്താക്കുക- ഈ മൂന്നു ലക്ഷണങ്ങൾ വളർത്തു മൃഗങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ∙ വളർത്തുമൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും

അസാധാരണമായ വിശപ്പ്, ഭക്ഷണം കണ്ടാൽ ഉടൻ എത്ര ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിനിടയിലും ഓടി വരുക, ഒട്ടകം വെള്ളം കുടിക്കുന്നതിനു സമാനമായി ഒരുപാടു വെള്ളം അകത്താക്കുക- ഈ മൂന്നു ലക്ഷണങ്ങൾ വളർത്തു മൃഗങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.

∙ വളർത്തുമൃഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെയും കുടിക്കുന്ന വെള്ളത്തിന്റെയും അളവിനെക്കുറിച്ചു കൃത്യമായ ധാരണ വേണം. എങ്കിലേ പതിവിൽ നിന്നു മാറ്റം വരുമ്പോൾ അറിയൂ.

ADVERTISEMENT

∙ അമിത വിശപ്പു രണ്ടു തരത്തിൽ കാണപ്പെടാം. കൂടുതൽ ഭക്ഷണം കഴിക്കുന്നതിനനുസരിച്ചു ശരീര വളർച്ചയും ഭാരവും കൂടുന്നവർ ഒരു വിഭാഗം. ആഹാരത്തോട് അമിതമായ ആർത്തിയുണ്ടായിട്ടും ശരീരം ക്ഷീണിച്ചു വരുന്നവർ രണ്ടാമത്തെ വിഭാഗം. 

∙ ഇതിൽ രണ്ടാമത്തെ വിഭാഗത്തിനു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ൈഹപ്പർതൈറോയിഡ്‌ രോഗം, ഡയബറ്റിക്സ്, കാൻസർ, എക്സോക്രയിൻ പാൻക്രിയ ഗ്രന്ഥികളുടെ വീക്കം, അമിതമായ വിരശല്യം തുടങ്ങിയ അസുഖങ്ങളിലാണ് ഇത്തരം ലക്ഷണം കാണപ്പെടുക. 

ADVERTISEMENT

∙ സെറം T4 ടെസ്റ്റ്, രാവിലെ വെറും വയറ്റിൽ രക്തത്തിലെ ഗ്ലൂക്കോസ് അളവു പരിശോധിക്കുക,സ്കാൻ, മലമൂത്ര പരിശോധന, രക്തപരിശോധന എന്നിവയിലൂടെ രോഗം തിരിച്ചറിയാം, ചികിത്സിക്കാം.

കടപ്പാട്: ഡോ. അബ്ദുൾ ലത്തീഫ് .കെ, എംവിഎസ്ഇ ക്ലിനിക്കൽ മെഡിസിൻ, വെറ്ററിനറി സർജൻ

ADVERTISEMENT
Understanding Excessive Hunger in Pets:

Pet health issues like excessive hunger, a constant urge to eat regardless of activity, and increased water intake can signal serious underlying conditions. Understanding your pet's normal eating and drinking habits is crucial for early detection of these symptoms, which may indicate diseases such as hyperthyroidism, diabetes, cancer, or parasitic infections.

ADVERTISEMENT