തിരുവനന്തപുരം, തിരുമലയിൽ 4.95 സെന്റ് സ്ഥലത്ത് പ്രവാസിയായ അസീസ് നിർമ്മിച്ച 2800 ചതുരശ്ര അടി വീടിൻ്റെ രൂപകൽപ്പന ടി.ജി. അരുൺ ആണ് നിർവ്വഹിച്ചത്; പ്ലോട്ടിൻ്റെ അസാധാരണമായ, ഒരു വശത്ത് കൂർത്തിട്ടുള്ള ആകൃതി കൈകാര്യം ചെയ്യുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ മണ്ണുപരിശോധന നടത്തി പൈലിങ് നടത്തി വീട് നിർമ്മിച്ചു. നാല് കിടപ്പുമുറികൾ, ഓഫിസ് മുറി, ജിം, സ്വിമ്മിംഗ് പൂൾ എന്നിവ മൂന്നു നിലകളിലായി ക്രമീകരിച്ചിരിക്കുന്നു; ലിവിംഗും ഒരു കിടപ്പുമുറിയും ചതുരാകൃതിയിലും ഡൈനിംഗ് റൂമിൻ്റെ ഒരു ഭിത്തി അർദ്ധവൃത്താകൃതിയിലും നിർമ്മിച്ചു. വൃത്താകൃതിയിലുള്ള ഭാഗത്ത് വളഞ്ഞ സ്റ്റെയർകെയ്‌സും ലിഫ്റ്റും സജ്ജീകരിച്ചിരിക്കുന്നു, ഒരു കിടപ്പുമുറിയോട് ചേർന്ന് ത്രികോണാകൃതിയിലുള്ള കാൻ്റിലിവർ ബാൽക്കണിയുമുണ്ട്. വീടിനകത്ത് സ്ഥലം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്, മൂന്നാം നിലയിലാണ് ഓഫിസ് മുറിയും ജിമ്മും സ്വിമ്മിംഗ് പൂളും ഉൾക്കൊള്ളിച്ചിരിക്കുന്നത്; പൂളിന് സ്വകാര്യത നൽകാൻ ജി.ഐ. ഫ്രെയിമും ഉപയോഗിച്ചിട്ടുണ്ട്.

കുടുംബവീടിനോടു ചേർന്ന് 4.85 സെന്റ് വാങ്ങിയപ്പോഴും പ്രവാസിയായ അസീസിന്റെ ആവശ്യങ്ങൾക്ക് കുറവൊട്ടും ഉണ്ടായിരുന്നില്ല. പ്ലോട്ടിന്റെ നിയതമല്ലാത്ത ആകൃതിക്കകത്ത് ഇതെല്ലാം എങ്ങനെ കൂട്ടിച്ചേർക്കുെമന്നതായിരുന്നു ഡിസൈനർ ആയ അരുണിന്റെ വെല്ലുവിളി. ഒരു വശത്തേക്ക് മുന പോലെ കൂർത്തുകിടക്കുന്ന തരത്തിലായിരുന്നു പ്ലോട്ട്. മുറികളുടെ ആകൃതി മാറിയാലും ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളിക്കണമെന്ന വീട്ടുകാരന്റെ നിലപാടിലാണ് ആരും ശ്രദ്ധിക്കുന്ന തരത്തിലുള്ള ഡിസൈനിലേക്ക് അരുൺ എത്തിച്ചേർന്നത്.

∙ നാല് ബെഡ്റൂം, ഒാഫിസ് റൂം, ജിം, സ്വിമിങ് പൂൾ എന്നിവ മൂന്ന് നിലയിലാണ് ഒരുക്കിയത്.
∙ വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ മണ്ണു പരിശോധന നടത്തി പൈലിങ് ചെയ്താണ് വീട് പണിതത്.

ADVERTISEMENT

∙ ലിവിങ്ങും മുൻവശത്തേക്കുള്ള െബഡ്റൂമും ചതുരാകൃതിയിൽ കൊടുത്തപ്പോൾ ഡൈനിങ് റൂമിന്റെ ഒരു ഭിത്തിക്ക് അർധവൃത്താകൃതി സ്വീകരിച്ചു.
∙ വൃത്താകൃതിയിലുള്ള ഭാഗത്താണ് വളഞ്ഞുപോകുന്ന സ്റ്റെയറും അതിനോടുചേർന്ന് ലിഫ്റ്റും ഒരുക്കിയത്.

∙ ഒന്നാംനിലയിലാണ് മൂന്ന് ബെഡ്റൂമുകൾ ഒരുക്കിയത്.
∙ മുകളിലെ ഒരു ബെഡ്റൂമിന് ത്രികോണാകൃതിയിൽ കാന്റിലിവർ ചെയ്ത ബാൽക്കണിയാണുള്ളത്. പ്ലോട്ടിന്റെ ആകൃതി മൂലം വീടിനകത്ത് സ്ഥലം കളയാതിരിക്കാൻ ഡിസൈനർ പ്രത്യേകം ശ്രദ്ധിച്ചു.
∙ മൂന്നാംനിലയിൽ ഒരു ബെഡ്റൂമും ഒാഫിസ് റൂമും ജിമ്മും സ്ഥാനം പിടിച്ചു.

ADVERTISEMENT

∙ മൂന്നാം നിലയിൽ നിന്ന് സ്റ്റെയർ കയറിച്ചെല്ലുമ്പോഴാണ് സ്വിമിങ് പൂൾ. പൂളിന്റെ സ്വകാര്യത സൂക്ഷിക്കാൻ എക്സ്റ്റീരിയറിൽ ജിെഎ കൊണ്ടുള്ള ഫ്രെയിം കൊടുത്തു.

Area: 2800 sqft Plot: 4.95 cent Owner:  അസീസ് Location: തിരുമല, തിരുവനന്തപുരം
Design: ടി. ജി. അരുൺ ദി ഗ്രാഫൈറ്റ് ഡിസൈൻ ഹോംസ്, തിരുവനന്തപുരം   Email: thegraphitehomes@gmail.com

Innovative Architecture for a 4.85 Cent Plot in Thiruvananthapuram:

Unique house architecture is a key focus for this 2800 sqft home on an unconventional 4.85 cent plot in Thiruvananthapuram, designed to accommodate all needs despite the challenging plot shape. This modern Kerala home design features innovative solutions like a curved dining room wall, a triangular cantilevered balcony, and a rooftop swimming pool, ensuring no space is wasted.

ADVERTISEMENT