ഏഷ്യയിലും ആഫ്രിക്കയിലും പ്രധാന സാന്നിധ്യമുള്ള, യൂറോപ്പിലെ ഏറ്റവും വലിയ റൂഫിങ് ആൻഡ് വാട്ടർപ്രൂഫിങ് കമ്പനിയാണ് ബിഎംഐ ഗ്രൂപ്പിന്റെ ഭാഗമായ ബിഎംഐ മോണിയർ. ബിഎംഐ മോണിയർ മിനെറൽ റൂഫിങ് ടൈലുകൾ ലോകത്തെമ്പാടുമുള്ള പിച്ച്ഡ് റൂഫുകൾക്ക് വേണ്ടിയുള്ള പോപ്പുലർ ചോയ്സ് ആണ്. ഒപ്പം, ചെലവിനെ നിയന്ത്രണത്തിൽ നിർത്താൻ

ഏഷ്യയിലും ആഫ്രിക്കയിലും പ്രധാന സാന്നിധ്യമുള്ള, യൂറോപ്പിലെ ഏറ്റവും വലിയ റൂഫിങ് ആൻഡ് വാട്ടർപ്രൂഫിങ് കമ്പനിയാണ് ബിഎംഐ ഗ്രൂപ്പിന്റെ ഭാഗമായ ബിഎംഐ മോണിയർ. ബിഎംഐ മോണിയർ മിനെറൽ റൂഫിങ് ടൈലുകൾ ലോകത്തെമ്പാടുമുള്ള പിച്ച്ഡ് റൂഫുകൾക്ക് വേണ്ടിയുള്ള  പോപ്പുലർ ചോയ്സ് ആണ്. ഒപ്പം, ചെലവിനെ നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കുന്ന ആകർഷകവും കരുത്തുറ്റതുമായൊരു പരിഹാരവുമാണ്. 

ജർമനിയിലെ സ്റ്റോബക്കിലുള്ള ഒരു സിമിന്റ് ഫാക്ടറിയിൽ 1844ൽ ഉണ്ടാക്കിയ ബിഎംഐ ഗ്രൂപ്പിന്റെ ആദ്യത്തെ ചില മിനെറൽ റൂഫിങ് ടൈലുകൾ ഇന്നും മേൽക്കൂരകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നതു കാണാം. സിമന്റ് അല്ലെങ്കിൽ കളിമണ്ണ് ഉപയോഗിച്ച് നിർമിച്ച BMI മോണിയർ റൂഫിങ് ടൈലുകൾ വിവിധ നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്. ഇന്ത്യയിൽ ഇന്ന് ലഭ്യമായ റൂഫ് ടൈലുകളിൽ ഏറ്റവും പ്രീമിയം ക്വാളിറ്റി ടൈലുകൾ BMI മോണിയർ തന്നെയാണ്. 

ADVERTISEMENT

BMI മോണിയറിന് സമഗ്ര ശ്രേണിയിലുള്ള പിച്ച്ഡ് റൂഫ് ഉൽപന്നങ്ങളും റൂഫിങ് ആക്സസറികളും ഉണ്ട്. BMI മോണിയർ റൂഫിന്റെ ഓരോ ഘടകവും ഡിസൈൻ ചെയ്യുന്നതും പരിശോധിക്കുന്നതും നിർമിക്കുന്നതും ഏറെ ശ്രദ്ധയോടെയാണ്. ശരിയായ വിലയും വിഷ്വൽ അപ്പീലും ദീർഘകാലത്തേക്ക് ഈടു നിൽക്കാനും വേണ്ടിയാണത്. 

റൂഫിങ് സിസ്റ്റം ഘടകങ്ങൾ

ADVERTISEMENT

ഞങ്ങളുടെ വിപുലമായ പോർട്ട്ഫോളിയോ  കസ്റ്റമർക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതാണ്. ഞങ്ങളുടെ മിനെറൽ അല്ലെങ്കിൽ കോൺക്രീറ്റ് റൂഫ് ടൈലുകൾ വിവിധ നിറങ്ങളിലും പാറ്റേണുകളിലും ലഭ്യമാണ്. മാത്രമല്ല, ഒരുപാട് റൂഫ് സിസ്റ്റം പാർട്സ്, ഇൻസുലേഷൻ, വെന്റിലേഷൻ, ഡ്രെയിനേജ് എന്നിവയും  BMI മോണിയർ കോംപ്ലിമെന്റ് ചെയ്യുന്നു. പലതരം പ്രതലങ്ങളുടെയും മറ്റ് ഘടകങ്ങളുടെയും വിശാലമായ തിരഞ്ഞെടുപ്പ് ആർകിടെക്റ്റ്സിനും ബിൽഡേഴ്സിനും ടെക്നിക്കൽ പെർഫെക്‌ഷനോടെയും ഏറ്റവും കലാപരമായും ഓരോ മേൽക്കൂരയും ഡിസൈൻ ചെയ്യാനുള്ള സ്വാതന്ത്ര്യവും നൽകുന്നു.

ടെസ്റ്റിങ്ങും വികസനവും

ADVERTISEMENT

BMI മോണിയറിൽ റൂഫ് ടൈൽ ഉൽപാദനത്തിനു ശേഷം 7 ക്വാളിറ്റി ചെക്കുകള്‍ക്ക് വിധേയമാകുകയും ഓരോ കസ്റ്റമറുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നു എന്നുറപ്പാക്കുകയും ചെയ്യുന്നു.ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന ബിൽഡർമാരുമായും ഡെവലപ്പർമാരുമായും ഞങ്ങൾ സഹകരിക്കുന്നതുകൊണ്ട് ധാരാളം വിജയകരമായതും പ്രശസ്തമായതുമായ പ്രോജക്റ്റുകൾ ഇന്ത്യയുടെ പല ഭാഗങ്ങളിലായി പൂർത്തീകരിച്ചിട്ടുണ്ട്.

റൂഫിന് ജീവൻ നൽകാൻ

ക്രിയേറ്റിവ് ആയ, ക്വാളിറ്റിയുള്ള ഒരു മേൽക്കൂര നിർമിക്കാൻ ഒരുപാട് സ്ഥലമോ ധാരാളം പണമോ വേണമെന്നില്ല.  ശരിയായ റൂഫ് ടൈലുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ ചെറിയൊരു മേൽക്കൂര പോലും ശുദ്ധമായ ഗുണമേന്മയിൽ അലങ്കരിക്കാം. 

റൂഫ് ടൈലുകൾ കണ്ട് ഇഷ്ടപ്പെട്ടോ കുറഞ്ഞ വില കൊണ്ടോ ആണ് നമ്മളിൽ പലരും ടൈലുകൾ തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ സമയത്തേക്ക് അവ ചിലപ്പോൾ ഭംഗിയുള്ളതാകാം. എന്നാൽ കാലമേറെ കഴിയുമ്പോൾ അതേ ഭംഗി നിലനിൽക്കണമെന്നില്ല. ഇത് ഞങ്ങളുടെ ഡ്രീം പ്രോജക്റ്റ് ആണെന്നും  കാഴ്ചയിലെ ഭംഗിക്കൊപ്പം ഗുണമേന്മയും കൂടി ഉണ്ടെങ്കിലേ പണം മുടക്കേണ്ട കാര്യമുള്ളൂ എന്നും കരുതുന്നവർക്ക്   ധൈര്യമായി BMI തിരഞ്ഞെടുക്കാം. സൗന്ദര്യാത്മകതയ്ക്കും ഈടിനും തുല്യമുൻഗണന നൽകുന്ന  BMI മോണിയർ എല്ലായ്പ്പോഴും ശുപാർശ ചെയ്യുന്നു. 

ADVERTISEMENT