തൃശൂരില്‍ വിവാഹിതരായ നടി ഭാവനയെയും നവീനെയും ആശംസിക്കാനായി മലയാള സിനിമാ ലോകത്തു നിന്ന് നിരവധി താരങ്ങളാണ് എത്തിയത്. 22 ന് രാവിലെ തൃശൂർ തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലും ജവഹര്‍ലാല്‍ കൺവെൻഷൻ സെന്ററിൽ നടന്ന വിരുന്നിനും രാത്രി ലുലു കണ്‍വെന്‍ഷനില്‍ നടന്ന വിരുന്നിലും നവദമ്പതികൾക്ക് ആശംസകള്‍ നേരാന്‍ പ്രിയ സിനിമാ മേഖലിയില്‍ നിന്നുള്ളവരുടെ തിരക്കായിരുന്നു.

1.


2.



3.



4.



5.



6.



7.


8.



9.

10.
11.
12.
13.
14.
15.
16.
17.
18.
19.
19.
20.
21.
22.
മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ടൊവിനോ തോമസ്, വിനീത്, മനോജ് കെ.ജയൻ, മഞ്ജുവാരിയര്‍, നസ്രിയ, സംവൃത സുനിൽ, റിമ കല്ലിങ്കൽ, മിയ, കെപിഎസ്സി ലളിത... സംവിധായകരായ കമൽ, സിബി മലയില്‍ തുടങ്ങി താരങ്ങളുടെ വലിയനിര തന്നെയെത്തി. വിവാഹ വിരുന്ന് വിഡിയോ കാണാം