ADVERTISEMENT
വിടർന്ന കണ്ണുകളും മനോഹരമായ പുഞ്ചിരിയുമായി മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് പ്രിയാ രാമൻ. നാട്ടിൻപുറത്തെ ശാലീനതയുള്ള നായികാ സങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞാണ് പ്രിയാ രാമന്റെ മലയാളത്തിലുള്ള എൻട്രി. മമ്മൂട്ടി നായകനായ സൈന്യത്തിലൂടെയും സുരേഷ് ഗോപിയുടെ കാശ്മീരത്തിലൂടെയും യുവാക്കളുടെ ഹരമായി പ്രിയാ രാമൻ മാറി.   

1993-ൽ രജനികാന്തിന്റെ ’വള്ളി’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ അരങ്ങേറ്റം. തമിഴിലും മലയാളത്തിലും വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്. എന്നാൽ ഈ വിവാഹം അധികകാലം നീണ്ടില്ല. ഇരുവരും വിവാഹമോചിതരായി. രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. തമിഴ് നിർമ്മാതാക്കളുടെ കൗൺസിൽ ഇലക്ഷനെത്തിയ പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം;
priya3
priya4
priya2
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT