സ്നേഹം പങ്കിടാൻ മധുരത്തോളം മറ്റൊന്നില്ല, തയാറാക്കാം ചോക്ലേറ്റ് പോപ്സ്!
ചോക്ലേറ്റ് പോപ്സ് 1.ബ്രെഡ് – നാല് 2.ബട്ടർ – ഒരു വലിയ സ്പൂൺ 3.ന്യൂട്ടല്ല – ഒരു വലിയ സ്പൂൺ പഞ്ചസാര പൊടിച്ചത് – ഒരു വലിയ സ്പൂൺ 4.ഡാർക്ക് ചോക്ലേറ്റ് – 80 ഗ്രാം പാകം ചെയ്യുന്ന വിധം ∙ബ്രെഡ് പൊടിച്ചു വയ്ക്കുക. ∙ഇതിലേക്ക് ബട്ടർ ചേർത്തു യോജിപ്പിക്കുക. ∙മൂന്നാമത്തെ ചേരുവ ചേർത്തു

ചോക്ലേറ്റ് പോപ്സ്
1.ബ്രെഡ് – നാല്
2.ബട്ടർ – ഒരു വലിയ സ്പൂൺ
3.ന്യൂട്ടല്ല – ഒരു വലിയ സ്പൂൺ
പഞ്ചസാര പൊടിച്ചത് – ഒരു വലിയ സ്പൂൺ
4.ഡാർക്ക് ചോക്ലേറ്റ് – 80 ഗ്രാം
പാകം ചെയ്യുന്ന വിധം
∙ബ്രെഡ് പൊടിച്ചു വയ്ക്കുക.
∙ഇതിലേക്ക് ബട്ടർ ചേർത്തു യോജിപ്പിക്കുക.
∙മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കുക.
∙ഡാർക്ക് ചോക്ലേറ്റ് ഉരുക്കി സോസാക്കി വയ്ക്കുക.
∙സ്ക്യൂവർ എടുത്ത് ചോക്ലേറ്റ് സോസിൽ മുക്കി ഓരോ ഉരുളകളിലും കുത്തിവച്ച് 30 മിനിറ്റ് തണുപ്പിക്കുക.
∙ഓരോ ബോൾസും ചോക്ലേറ്റ് സോസിൽ മുക്കി സ്പ്രിങ്കിൾസ് വിതറി തണുപ്പിച്ചു വിളമ്പാം.