നിക്ഷേപിക്കുന്ന പണം എത്ര കാലം കൊണ്ട് ഇരട്ടിയാകും എന്നു കണ്ടുപിടിക്കാനുള്ള എളുപ്പവഴിയാണു റൂൾ ഓഫ് 72. നിങ്ങൾക്കു നിക്ഷേപത്തിനു ലഭിക്കുന്ന വാർഷിക പലിശ നിരക്കു കൊണ്ടു 72 എന്ന സംഖ്യയെ ഹരിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് എത്ര വർഷം കൊണ്ട് ഇരട്ടിയാകും എന്നത്. ഉദാഹരണത്തിന് എട്ടു ശതമാനം പലിശ കിട്ടുന്ന

നിക്ഷേപിക്കുന്ന പണം എത്ര കാലം കൊണ്ട് ഇരട്ടിയാകും എന്നു കണ്ടുപിടിക്കാനുള്ള എളുപ്പവഴിയാണു റൂൾ ഓഫ് 72. നിങ്ങൾക്കു നിക്ഷേപത്തിനു ലഭിക്കുന്ന വാർഷിക പലിശ നിരക്കു കൊണ്ടു 72 എന്ന സംഖ്യയെ ഹരിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് എത്ര വർഷം കൊണ്ട് ഇരട്ടിയാകും എന്നത്. ഉദാഹര ണത്തിന് എട്ടു ശതമാനം പലിശ കിട്ടുന്ന വ്യക്തിക്കു (72 / 8 = 9) ഒൻപതു വർഷം കൊണ്ടു നിക്ഷേപം ഇരട്ടിയാകും. ഇത് ഏകദേശ കണക്കാണെങ്കിലും ഈ തുക വച്ചു വരുംകാലത്തേക്കു എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അന്നത്തെ കണക്കു ലഭിക്കാൻ ഈ റൂൾ ഉപകരിക്കും. നാലു മുതൽ 15 ശതമാനത്തിന് ഇടയിലാണു പലിശ നിരക്കെങ്കിൽ ഉത്തരം ഏറെക്കുറെ കൃത്യവുമായിരിക്കും.

ഒരു ഉദാഹരണം കൂടി കേട്ടോളൂ. ഈ റൂൾ അനുസരിച്ച് അഞ്ചു വർഷം കൊണ്ടു പണം ഇരട്ടിയാകണമെങ്കിൽ കുറഞ്ഞതു 14.4 % വാർഷികപലിശ ലഭിക്കണം. നിലവിലെ സാഹചര്യത്തിൽ അംഗീകൃത ബാങ്കുകളിൽ ഇത്ര പലിശ ഇല്ല. അപ്പോൾ ഈ തുക വാഗ്ദാനം ചെയ്യുന്നവരെ പറ്റി ജാഗ്രത വേണം. സേവിങ്സ് ബാങ്കിൽ നിക്ഷേപ പലിശമൂന്നു ശതമാനത്തിനടുത്താണ്. അങ്ങനെയെങ്കിൽ 72 / 3 എന്നാൽ 24. അതായത് 24 വർഷം കൊണ്ടേ ഈ തുക ഇരട്ടിയാകൂ. പക്ഷേ, ദീർഘകാല നിക്ഷേപം ആരും സേവിങ്സ് അക്കൗണ്ടിൽ ഇടാറില്ലല്ലോ. അതതു ബാങ്ക് മാനേജർമാരോട് അന്വേഷിച്ചാൽ വിവിധ മാസ / വർഷ കാലയളവിലേക്കു വാഗ്ദാനം ചെയ്യുന്ന സ്ഥിരനിക്ഷേപ പലിശ അറിയാൻ സാധിക്കും. അതനുസരിച്ചു നിക്ഷേപിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT