നാലു സുന്ദരിമാരുടെ പുഞ്ചിരിയുമായി ഒരു മുഖചിത്രം ഒരുക്കാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നു തോന്നിപ്പോകും. കളിയും ചിരിയും കലപിലയും തീർന്നിട്ടു വേണ്ടേ ഒന്നു ഫോക്കസ് ചെയ്യാൻ എന്ന മട്ടിൽ ക്യാമറ പോലും മുഖം വീർപ്പിച്ചു. എല്ലാ കുരുത്തക്കേടുകളുടെയും ലീഡർ മിയ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. എല്ലാവരും ഒന്നു

നാലു സുന്ദരിമാരുടെ പുഞ്ചിരിയുമായി ഒരു മുഖചിത്രം ഒരുക്കാൻ ഇത്ര ബുദ്ധിമുട്ടാണോ എന്നു തോന്നിപ്പോകും. കളിയും ചിരിയും  കലപിലയും തീർന്നിട്ടു വേണ്ടേ ഒന്നു ഫോക്കസ് ചെയ്യാൻ എന്ന മട്ടിൽ ക്യാമറ പോലും മുഖം വീർപ്പിച്ചു. എല്ലാ കുരുത്തക്കേടുകളുടെയും ലീഡർ മിയ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം.

എല്ലാവരും ഒന്നു സെറ്റായി വരുമ്പോഴേക്ക് ഏതെങ്കിലും കോമഡി ഡയലോഗും പിന്നാലെ  ഹൈവോൾട്ടേജ് ചിരിയും. പെട്ടെന്ന്, രംഗം ഒരൽപം സീരിയസായി. ഉടൻ വന്നു മിയയുടെ വക അറിയിപ്പ്. ‘എല്ലാവരും ഇവിടെ ശ്രദ്ധിക്കുക. ഒരു വൻസംഭവം നടക്കാൻ പോകുന്നു. ഞാൻ നിങ്ങളെയെല്ലാം ഇന്റർവ്യൂ ചെയ്യുകയാണ്.’ കേട്ടയുടനെ ഹന്നയും നിസയും മാധുരിയും പൊട്ടിച്ചിരിക്കാൻ തുടങ്ങി.

ADVERTISEMENT

രസകരമായ വനിത കവർഷൂട്ട് വിഡിയോ കാണാം;

ADVERTISEMENT
ADVERTISEMENT