ചെറുപ്പത്തിലുണ്ടായ വീഴ്ചയില്‍ താളംതെറ്റി; 23 വർഷമായി തൊട്ടിലിൽ തന്നെ മകൾ! അതിജീവനത്തിന്റെ താരാട്ടുപ്പാട്ടുമായി ഒരമ്മ
ജനിച്ച് 23 വര്‍ഷമായി അമ്മയ്ക്കരികില്‍ തൊട്ടിലിലാണ് പവിത്രയുടെ ജീവിതം. ചെറുപ്പത്തിലുണ്ടായ വീഴ്ചയില്‍ തലച്ചോറിന്റെ 85 ശതമാനം പ്രവര്‍ത്തനവും നിലച്ചു. സ്വന്തമായി വീട് ഇല്ലാത്തതിനാല്‍ ബന്ധുവിന്റെ വീട്ടിലെ ഒറ്റ മുറിയിലാണ് ഇവരുടെ താമസം. 23 വര്‍ഷമായി ഈ തൊട്ടിലിനരികില്‍ നിന്ന് കസ്തൂരി മാറിയിട്ടില്ല.

രാപകല്‍ വ്യത്യാസമില്ലാതെ തൊട്ടിലിനരികില്നിന്ന് അതിജീവനത്തിന്റെ താരാട്ടുപ്പാട്ട്, മകളുടെ രോഗാവസ്ഥയില്‍ പകച്ച് ആദ്യം ഉറക്കെ പാടിയ താരാട്ട് ഇപ്പോള്‍ മനസില്‍ അതിലുമുറക്കെ പാടുന്നു മകളെ ചികില്സിക്കണം, മകള്‍ക്കൊപ്പം ജീവിക്കണം. വിഡിയോ സ്റ്റോറി കാണാം..