‘മരത്തിൽ നിൽക്കുമ്പോഴേ ഇലകളെ നോക്കിയെല്ലാവരും ചിരിക്കൂ, താഴെ വീണാൽ ആരും നോക്കില്ല’; ഓർമ്മകളിൽ ശബരീനാഥ്
പ്രിയതാരം ശബരീനാഥിന്റെ പെട്ടെന്നുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് മിനിസ്ക്രീൻ ലോകം. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലില്‍ അഭിനയിച്ചു വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു.

പ്രിയതാരം ശബരീനാഥിന്റെ പെട്ടെന്നുണ്ടായ വിയോഗത്തിന്റെ ഞെട്ടലിലാണ് മിനിസ്ക്രീൻ ലോകം. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു. ‘പാടാത്ത പൈങ്കിളി’ എന്ന സീരിയലില്‍ അഭിനയിച്ചു വന്നിരുന്ന ശബരി സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമാതാവ് ആയിരുന്നു. നടന്റെ നിര്യാണത്തിൽ നിരവധി സിനിമാ, സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി.
മഴവിൽ മനോരമയിലെ സ്ത്രീപദം സീരിയലിലെ പ്രിയ ജോഡികളായിരുന്നു ശബരിയും ദിവ്യയും. ഷൂട്ടിങ് സെറ്റിലെ രസകരമായ അനുഭവങ്ങൾ വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ് ഇരുവരും. 2019 ജൂൺ ആദ്യ ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖം വായിക്കാം;
1.
2.
3.
4.