നടിയും നർത്തകിയുമായ താര കല്ല്യാണിന്റെ ഭർത്താവ് രാജാറാം (രാജ വെങ്കിടേഷ്-53) നിര്യാതനായി. ശ്വാസകോശ രോഗത്തിനൊപ്പം ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ എറണാകുളം അമൃതയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അന്ത്യം. മൃതദേഹം ചിറ്റൂർ റോഡിലെ വീട്ടിൽ എത്തിച്ച ശേഷം വൈകിട്ട് രവിപുരം

നടിയും നർത്തകിയുമായ താര കല്ല്യാണിന്റെ ഭർത്താവ് രാജാറാം (രാജ വെങ്കിടേഷ്-53) നിര്യാതനായി. ശ്വാസകോശ രോഗത്തിനൊപ്പം വൈറൽ പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ എറണാകുളം അമൃതയിൽ ചികിൽസയിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു അന്ത്യം. മൃതദേഹം ചിറ്റൂർ റോഡിലെ വീട്ടിൽ എത്തിച്ച ശേഷം വൈകിട്ട് രവിപുരം ശ്മശാനത്തിൽ സംസ്‌കരിച്ചു. നെഞ്ചിന് അണുബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജാറാമിനെ കാർഡിയാക് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്.

കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ വർമ്മയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു രാജാറാമിനെ ചികിത്സിച്ചത്. നർത്തകിയായ സൗഭാഗ്യയാണു മകൾ.  സീരിയൽ താരം, ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനാണ് രാജാറാം. നിരവധി സീരിയലുകളിലും ചില സിനിമയിലും അഭിനയിച്ചിട്ടു. 20 ഓളം മെഗാ സീരിയലുകളിലെ മികച്ച നടനായി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായിരുന്നു രാജാറാം. കൊറിയോഗ്രാഫറുമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT