രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ ഏറ്റവും പ്രധാനം മനഃപൊരുത്തമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. പക്ഷേ, ഒരോ നക്ഷത്രത്തിൽ ജനിക്കുന്നവർക്കും ചില പൊതുവായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് ജ്യോതിഷവിശ്വാസം. അതനുസരിച്ചാണ് ഒരോ നക്ഷത്രത്തിനും ചേരുന്ന നക്ഷത്രങ്ങളെ ജ്യോതിഷം നിർദേശിക്കുന്നത്. വിവാഹപൊരുത്ത നിർണയത്തിൽ

രണ്ടുപേർ ഒരുമിച്ച് ജീവിക്കുമ്പോൾ ഏറ്റവും പ്രധാനം മനഃപൊരുത്തമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. പക്ഷേ, ഒരോ നക്ഷത്രത്തിൽ ജനിക്കുന്നവർക്കും ചില പൊതുവായ സവിശേഷതകൾ ഉണ്ടാകുമെന്നാണ് ജ്യോതിഷവിശ്വാസം. അതനുസരിച്ചാണ് ഒരോ നക്ഷത്രത്തിനും ചേരുന്ന നക്ഷത്രങ്ങളെ ജ്യോതിഷം നിർദേശിക്കുന്നത്.  

വിവാഹപൊരുത്ത നിർണയത്തിൽ പുരുഷന്റെ നക്ഷത്രത്തിനു യോജ്യമായ സ്ത്രീ നക്ഷത്രം അറിയാം. പൊതുവായി പറയാവുന്ന കാര്യങ്ങൾ പരിഗണിച്ചുള്ളപൊരുത്തമാണ് ഇവിടെ പറയുന്നത്.  ഇതിനു പുറമേ ജാതകത്തിലെ മറ്റു വിവരങ്ങൾ കൂടി  ഗണിച്ചാണ് വിവാഹ പൊരുത്തനിർണയം നടത്തുന്നത്. നിങ്ങൾക്ക് യോജിച്ച പങ്കാളി നക്ഷത്രത്തെ അറിയാൻ വിഡിയോ കാണാം;

ADVERTISEMENT

കടപ്പാട്: കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് 

ADVERTISEMENT
ADVERTISEMENT