തണുപ്പുകാലത്ത് വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണം ഭാരം കുറയ്ക്കാൻ സഹായിക്കും; ഈ ആഹാരങ്ങള്‍ ശീലമാക്കൂ..
വളർച്ച, കാഴ്ചശക്തി, രോഗപ്രതിരോധ ശക്തി, അവയവങ്ങളുടെ പ്രവർത്തനം ഇവയ്ക്കെല്ലാം ജീവകം എ കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന് ഈ ജീവകം ഉൽപാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ജീവകം എ ലഭിക്കുന്നത്. പോഷകങ്ങളും ജീവകം എ യും ലഭിക്കാൻ ഇറച്ചി, പാലുൽപന്നങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം

വളർച്ച, കാഴ്ചശക്തി, രോഗപ്രതിരോധ ശക്തി, അവയവങ്ങളുടെ പ്രവർത്തനം ഇവയ്ക്കെല്ലാം ജീവകം എ കൂടിയേ തീരൂ. നമ്മുടെ ശരീരത്തിന് ഈ ജീവകം ഉൽപാദിപ്പിക്കാനുള്ള കഴിവില്ല. അതുകൊണ്ടുതന്നെ ഭക്ഷണത്തിലൂടെയാണ് പ്രധാനമായും ജീവകം എ ലഭിക്കുന്നത്.
പോഷകങ്ങളും ജീവകം എ യും ലഭിക്കാൻ ഇറച്ചി, പാലുൽപന്നങ്ങൾ, പച്ചക്കറികൾ ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. തണുപ്പുകാലത്ത് വിറ്റാമിന്‍ എ അടങ്ങിയ ആഹാരം കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
വൈറ്റമിന്‍ എ അടങ്ങിയ ആഹാരങ്ങള്‍
കാരറ്റ്: ഒരു കപ്പ് അരിഞ്ഞ കാരറ്റ് ഒരു ദിവസത്തേക്ക് ആവശ്യമായ വൈറ്റമിന്‍ എയുടെ നല്ലൊരു ശതമാനം ലഭ്യമാക്കും.
ഇലവര്‍ഗങ്ങള്‍: ചീര, ഉലുവ ഇല, പച്ചച്ചീര, കടുക് ഇല, കാബേജ് എന്നിവ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയതാണ്.
ഇറച്ചിവര്‍ഗങ്ങള്‍: കോഴി, അല്ലെങ്കില്‍ ആടിന്റെ കരള്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയതാണ്.
മത്സ്യം: വൈറ്റമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്ന മത്സ്യം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മികച്ച ആരോഗ്യം നേടാനാകും.