കോപ്പർ ടിയോ കോണ്ടമോ?; ആദ്യ പ്രസവത്തിന് ശേഷം ശ്രദ്ധിക്കാൻ അഞ്ച് ടിപ്സ്
∙ മുലയൂട്ടൽ സമയത്ത് അണ്ഡവിസർജനം ക്രമം തെറ്റി വരുന്നതിനാൽ സേഫ് പിരീഡ് എന്ന മാർഗം ഫലപ്രദമല്ല. ബാരിയർ രീതി – േകാണ്ടമാണ് ഈ സമയത്ത് ഫലപ്രദം. ∙ കോപ്പർ ടി േപാലുള്ള ഗർഭാശയത്തിനുള്ളിൽ വയ്ക്കാവുന്ന െചറിയ ഉപകരണങ്ങൾ പ്രസവത്തിനുശേഷം ആറാഴ്ച മുതൽ വയ്ക്കാവുന്നതാണ്. ∙ ബെർത് കൺട്രോൾ ഇംപ്ലാന്റ്– കൈകളിലെ

∙ മുലയൂട്ടൽ സമയത്ത് അണ്ഡവിസർജനം ക്രമം തെറ്റി വരുന്നതിനാൽ സേഫ് പിരീഡ് എന്ന മാർഗം ഫലപ്രദമല്ല. ബാരിയർ രീതി – േകാണ്ടമാണ് ഈ സമയത്ത് ഫലപ്രദം.
∙ കോപ്പർ ടി േപാലുള്ള ഗർഭാശയത്തിനുള്ളിൽ വയ്ക്കാവുന്ന െചറിയ ഉപകരണങ്ങൾ പ്രസവത്തിനുശേഷം ആറാഴ്ച മുതൽ വയ്ക്കാവുന്നതാണ്.
∙ ബെർത് കൺട്രോൾ ഇംപ്ലാന്റ്– കൈകളിലെ ത്വക്കിനടിയിൽ സ്ഥാപിക്കാവുന്ന ഗർഭനിരോധന ഉപകരണം. ഇവ പ്രസവത്തിനുശേഷം ആദ്യ ആഴ്ച മുതൽ തന്നെ വയ്ക്കാം.
∙ മൂന്നു മാസം കൂടുംതോറും കുത്തിവയ്പിന്റെ രൂപത്തിലുള്ള ഗർഭനിരോധന ഉപാധി.
∙ ഗർഭനിരോധന ഗുളികകൾ : ഈസ്ട്രജൻ, പ്രൊജസ്ട്രോൺ േഹാർമോണുകൾ അടങ്ങിയ ഗുളികകൾ ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്;
ഡോ . ഹേമലത പി. , എസ്‌യുടി േഹാസ്പിറ്റൽ, പട്ടം, തിരുവനന്തപുരം