വർക്കൗട്ട് കഴിഞ്ഞു രണ്ടു മണിക്കൂറിനുള്ളിൽ പോസ്റ്റ് വർക്കൗട്ട് മീൽ കഴിക്കുന്നത് ഉന്മേഷത്തിനും മസിലുകളുടെ റിപ്പയറങ്ങിനും വളർച്ചയ്ക്കും നല്ലതാണ്. ജിമ്മില്‍ വെയ്റ്റ് ട്രെയ്നിങ്ങും മറ്റും ചെയ്യുന്നവർക്ക് പോസ്റ്റ് വർക്കൗട്ട് മീൽ വളരെ പ്രധാനമാണ്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയവ വേ ണം കഴിക്കാൻ.

വർക്കൗട്ട് കഴിഞ്ഞു രണ്ടു മണിക്കൂറിനുള്ളിൽ പോസ്റ്റ് വർക്കൗട്ട് മീൽ കഴിക്കുന്നത് ഉന്മേഷത്തിനും മസിലുകളുടെ റിപ്പയറങ്ങിനും വളർച്ചയ്ക്കും നല്ലതാണ്. ജിമ്മില്‍ വെയ്റ്റ് ട്രെയ്നിങ്ങും മറ്റും ചെയ്യുന്നവർക്ക് പോസ്റ്റ് വർക്കൗട്ട് മീൽ വളരെ പ്രധാനമാണ്.

പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയവ വേ ണം കഴിക്കാൻ. പക്ഷേ, ജിമ്മിലെ വർക്കൗട്ടും കഴിഞ്ഞുവന്നു ഭക്ഷണം പാകം ചെയ്തു കഴിക്കാൻ ആർക്കും മടി തോന്നും. എന്നാൽ മിക്സിയിൽ ഒന്നു കറക്കിയെടുത്താൽ റെഡിയാകുന്ന സ്മൂത്തിയാണെങ്കിൽ എത്രയോ എളുപ്പമാകും അല്ലേ.

ADVERTISEMENT

ഏത്തപ്പഴവും പീനട്ട് ബട്ടറും ഉപയോഗിച്ചു തയാറാക്കുന്ന ഈ സ്മൂത്തിയിൽ പോഷകങ്ങളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.

പോസ്റ്റ് വർക്കൗട്ട് സ്മൂത്തി

ADVERTISEMENT

ഏത്തപ്പഴം – ഒന്നിന്റെ പകുതി, പീനട്ട് ബട്ടർ – ഒരു വലിയ സ്പൂൺ, പാൽ – രണ്ടു കപ്പ്, തേൻ – ഒരു വലിയ സ്പൂൺ, ബദാം – രണ്ടു വലിയ സ്പൂൺ, യോഗർട്ട് – കാൽ കപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

∙ ചേരുവകളെല്ലാം കൂടി ബ്ലെൻഡറിലാക്കി നന്നായി അടിച്ചെടുക്കുക.

∙ ഗ്ലാസിലേക്കു പകർത്തി ഐസ് ക്യൂബ് ഇട്ട് വിളമ്പാം. ക്രഞ്ചി സ്മൂത്തി കുടിക്കാൻ ആഗ്രഹിക്കുന്നവർ നട്സ് നുറുക്കിയതും ചേർത്തോളൂ... 

കടപ്പാട്: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Quick and Easy Post Workout Nutrition Tips:

Post workout meals are essential for muscle repair and growth, and a quick smoothie made with ingredients like banana and peanut butter is an easy way to refuel after exercise. This recipe focuses on protein and carbohydrates, vital for recovery, offering a nutritious and convenient option for fitness enthusiasts.

ADVERTISEMENT