അയൺ, വിറ്റാമിനുകൾ, നല്ല കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഈ പായസം, പാചകം ചെയ്യാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ്. പഴുത്ത ഏത്തപ്പഴം, പപ്പായ, ആപ്പിൾ എന്നിവയോടൊപ്പം കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ശർക്കര, തേങ്ങാപ്പാൽ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആരോഗ്യത്തിന് വളരെ നല്ലതുമാണ്. അടുപ്പിൽ വെച്ച് പാചകം ചെയ്യാത്തതുകൊണ്ട് ഇതിന്റെ പോഷകഗുണം നഷ്ടപ്പെടുന്നില്ല, ഇത് ഓണക്കാലത്തെ മധുരം പകരാൻ ഏറ്റവും അനുയോജ്യമായ ഒന്നാണ്.

അയണും വൈറ്റമിനും നല്ല കൊഴുപ്പും ചേർന്ന പായസം. ചൂടേൽക്കാതെ അടുപ്പിൽ വയ്ക്കാതെ തയാറാക്കാവുന്ന പായസമാണ് ഇത്. അതിനാൽ തന്നെ പോഷകഗുണം തെല്ലും നഷ്ടമാകുന്നില്ല. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ പായസമാകട്ടെ ഇത്തവണത്തെ ഓണമധുരം.

ഹെൽതി ഫ്രൂട്ട് പായസം

ADVERTISEMENT

പഴുത്ത ഏത്തപ്പഴം – ഒന്ന്, ചെറുതായി നുറുക്കിയത്, പപ്പായ – 150 ഗ്രാം, ചെറുതായി നുറുക്കിയത്, ആപ്പിൾ – ഒന്ന്, ചെറുതായി നുറുക്കിയത്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ഒരു വലിയ സ്പൂൺ വീതം, ശർക്കര – കാൽ കപ്പ്, പൊടിച്ചത്, തേങ്ങാപ്പാൽ – രണ്ടു കപ്പ്   

തയാറാക്കുന്ന വിധം

ADVERTISEMENT

∙ ഒരു വലിയ ബൗളിൽ ഏത്തപ്പഴം ഉടയ്ക്കുക.

∙ ഇതിനൊപ്പം പപ്പായ ചേർത്തു വീണ്ടും ഉടയ്ക്കുക. 

ADVERTISEMENT

∙ മറ്റൊരു പാത്രത്തിൽ ഉടച്ച ആപ്പിൾ കൂടി ഇതിലേക്കു ചേർക്കുക.

∙ ഇതിലേക്കു ശർക്കര പൊടിച്ചതു കൂടി ചേർത്ത് 10 മിനിറ്റു മാറ്റി വയ്ക്കുക.

∙ ഏലയ്ക്ക പൊടിച്ചതും തേങ്ങാപ്പാലും ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙ മധുരം ക്രമപ്പെടുത്തി ഒരു നുള്ളു ഉപ്പു കൂടി ചേർത്തു യോജിപ്പിക്കുക.

∙ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വിതറി വിളമ്പാം.

Credits: ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ, പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ്

Nutritious Fruit Payasam: A Quick and Healthy Onam Sweet:

Fruit payasam offers a nutritious and no-cook dessert option, perfect for Onam celebrations. This recipe combines the goodness of iron, vitamins, and healthy fats from ingredients like ripe bananas, papaya, apples, cashews, and raisins. By avoiding heat, the payasam retains its full nutritional value, making it a delightful choice for both children and adults. The preparation involves mashing fruits, mixing with jaggery and coconut milk, and garnishing with nuts and raisins. This healthy fruit payasam is an ideal way to sweeten your Onam festivities with wholesome ingredients.

ADVERTISEMENT