ചായയും കാപ്പിയും ശീലമില്ലാത്തവര്‍ക്കും ആരോഗ്യകരമായ പാനീയം ആഗ്രഹിക്കുന്നവര്‍ക്കും ശംഖുപുഷ്പം കൊണ്ടുള്ള നീല ചായ മികച്ചൊരു തിരഞ്ഞെടുപ്പാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായകളിലൊന്നായി കണക്കാക്കപ്പെടുന്ന ഇത് അകാല വാര്‍ധക്യത്തെ പ്രതിരോധിക്കാനും ശരീരത്തിലെ വിഷാംകം നീക്കം ചെയ്യാനും സഹായിക്കുന്നു. പ്രമേഹ രോഗികൾക്കും പാര്‍ശ്വഫലങ്ങളില്ലാതെ കുടിക്കാവുന്ന ഈ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഫലപ്രദമാണ്. തിളച്ച വെള്ളത്തില്‍ ശംഖുപുഷ്പം ഇട്ട് തയ്യാറാക്കുന്ന ഈ ചായയില്‍ നാരങ്ങാനീര് ചേര്‍ക്കുമ്പോള്‍ നിറം വയലറ്റ് ആയി മാറുന്നു.

സാധാരണ ചായയും കാപ്പിയും കുടിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ശംഖുപുഷ്പം കൊണ്ടൊരു കളര്‍ഫുള്‍ ചായ ആയാലോ? ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് പൊതുവേ പറയാറുള്ളത്. എന്നാല്‍ ശംഖുപുഷ്പം ചായയുടെ ആരോഗ്യഗുണങ്ങളേറെയാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നാണ് ശംഖുപുഷ്പം ചായയെ പറയുന്നത്. 

ശംഖുപുഷ്പം കൊണ്ട് വളരെ രുചികരമായി, അതിലേറെ ആരോഗ്യഗുണമുള്ള ചായ ഉണ്ടാക്കാം. അകാല വാര്‍ധക്യത്തെപ്പോലും ചെറുക്കാന്‍ ഈ ചായയ്ക്കു കഴിയുമെന്നാണ് വാദം. പ്രമേഹ രോഗികൾക്കും പാര്‍ശ്വഫലങ്ങളില്ലാത്ത ഈ ചായ കുടിക്കാം. ‌‌‌ശരീരത്തിലെ വിഷ പാദാർത്ഥങ്ങളെ പ്രതിരോധിക്കുന്നതിനും ശംഖുപുഷ്പ ചായ സഹായിക്കും. 

ADVERTISEMENT

ദിവസവും നീല ചായ കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധിക്കും. മുറ്റത്തുള്ള ശംഖുപുഷ്പം കൊണ്ട് ഇത്രയും ഉപകാരമുണ്ടെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതല്ലേ.

ചായയുണ്ടാക്കുന്ന വിധം:

ADVERTISEMENT

ഒരു പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്കു ശംഖുപുഷ്പം ചേർത്തു നന്നായി തിളപ്പിക്കുക. പഞ്ചസാരയോ, തേനോ ചേർത്ത് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിക്കുക (പഞ്ചസാരയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്). ചായ തിളപ്പിച്ചതിനു ശേഷം അതിലേക്ക് കുറച്ച് നാരങ്ങാ നീര് ചേർത്തും ഉപയോഗിക്കാം. നാരങ്ങാനീര് ചേർക്കുമ്പോൾ നീല നിറത്തിലുള്ള ചായ വയലറ്റ് നിറമായി മാറും.

Anti-Aging Properties of Butterfly Pea Flower:

Shankhupushpam tea is increasingly recognized worldwide as one of the healthiest herbal beverages available due to its remarkable medicinal properties. This vibrant blue tea offers a delicious alternative for individuals who prefer to avoid traditional caffeinated beverages like regular tea and coffee. Regular consumption of this herbal infusion is believed to effectively combat premature aging and support overall bodily wellness. Furthermore, diabetic patients can safely enjoy this beverage as it helps regulate and lower blood sugar levels naturally. The tea also acts as a powerful detoxifying agent by eliminating harmful toxins from the human body. Preparing this colorful and beneficial drink at home requires only a few simple steps using fresh butterfly pea flowers and hot water. Adding a few drops of lemon juice to the brewed tea not only enhances the flavor but also transforms its striking blue color into a lovely violet shade.

ADVERTISEMENT