പച്ച പുല്ല് കൊണ്ട് മനോഹരമായ കൺപീലികള്‍ തീര്‍ത്ത് യുവതിയുടെ പുത്തന്‍ സൗന്ദര്യ പരീക്ഷണം. ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് കൺപീലി പരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘വീഗന്‍ ഐ ലാഷസ്’ എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് യുവതി കുറിച്ചത്. പുല്ല് കണ്‍പോളയിൽ പശ കൊണ്ട് ഒട്ടിച്ച ശേഷം ഷേപ്പ്

പച്ച പുല്ല് കൊണ്ട് മനോഹരമായ കൺപീലികള്‍ തീര്‍ത്ത് യുവതിയുടെ പുത്തന്‍ സൗന്ദര്യ പരീക്ഷണം. ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് കൺപീലി പരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘വീഗന്‍ ഐ ലാഷസ്’ എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് യുവതി കുറിച്ചത്.

പുല്ല് കണ്‍പോളയിൽ പശ കൊണ്ട് ഒട്ടിച്ച ശേഷം ഷേപ്പ് വരുത്തുന്നതും വിഡിയോയില്‍ കാണാം. ബാക്കിയുള്ള പുല്ല് പുരികത്തിലും ഒട്ടിച്ചു. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായി. രസകരമായ നിരവധി കമന്റുകളും എത്തി. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT