പച്ചമോരിലും പാലിലും അരച്ചു പുരട്ടാൻ അമൂല്യ ആയൂർവേദക്കൂട്ട്: ചൊറിച്ചിൽ, തടിപ്പ് എന്നിവ മാറാൻ ടിപ്സ്
∙ തകര അരി, കാർകോകില്‍ അരി, കടുക്, എള്ള്, കൊട്ടം, മഞ്ഞൾ, മുത്തങ്ങ എന്നിവ തുല്യ അളവിലെടുത്തു പൊടിച്ചു പച്ചമോരിൽ അരച്ചു തേച്ചാൽ ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് തുടങ്ങിയവയെല്ലാം മാറും. ∙ ശീതപിത്തം (ആർട്ടികേറിയ) പോലുള്ള അവസ്ഥകളിൽ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ശമിപ്പിക്കാ ൻ വഴിയുണ്ട്. ചെറുകറുക, പച്ചമഞ്ഞൾ,

∙ തകര അരി, കാർകോകില്‍ അരി, കടുക്, എള്ള്, കൊട്ടം, മഞ്ഞൾ, മുത്തങ്ങ എന്നിവ തുല്യ അളവിലെടുത്തു പൊടിച്ചു പച്ചമോരിൽ അരച്ചു തേച്ചാൽ ചൊറിച്ചിൽ, ചുവപ്പ്, തടിപ്പ് തുടങ്ങിയവയെല്ലാം മാറും.
∙ ശീതപിത്തം (ആർട്ടികേറിയ) പോലുള്ള അവസ്ഥകളിൽ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ശമിപ്പിക്കാ ൻ വഴിയുണ്ട്. ചെറുകറുക, പച്ചമഞ്ഞൾ, തകര അരി എന്നിവ തുല്യഅളവിലെടുത്തു നന്നായി ചതച്ചു പച്ചമോരിൽ അരച്ചു കുഴമ്പാക്കി പുരട്ടാം.
∙ താമരവളയം, രക്തചന്ദനം, രാമച്ചം, പാച്ചോറ്റിത്തൊലി, നറുനീണ്ടിക്കിഴങ്ങ്, നെല്ലിക്കാത്തോട്, ക ടുക്കാത്തോട് എന്നിവ തുല്യഅളവിലെടുത്തു ചതച്ചു പാലിൽ അരച്ചു പുരട്ടിയാൽ ചൊറിച്ചിൽ, ശീതപിത്തം, തടിപ്പ്, ചുവപ്പ് ഇവ മാറും.
∙ ചർമത്തിന്റെ ഏതു പ്രശ്നങ്ങൾക്കും പുറമെ പുരട്ടാൻ ഏലാദികേരം, നാൽപാമരാദി കേരം, പിണ്ഡതൈലം തുടങ്ങിയ തൈലങ്ങൾ ഉപയോഗിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. എം.എൻ. ശശിധരൻ,
അപ്പാവുവൈദ്യൻ
ആയുർവേദിക്
മെഡിക്കൽസ്,
തിരുനക്കര, കോട്ടയം