സുന്ദരമായ ചിരി സ്വന്തമാക്കണോ? പല്ലുകള്‍ വെട്ടിത്തിളങ്ങാൻ ഉഗ്രന്‍ പൊടിക്കൈയുമായി ലക്ഷ്മി നായര്‍ (വിഡിയോ)
സുന്ദരമായ മുഖമാണെന്ന് നാലാൾ പറയണമെങ്കിൽ ചിരിയും മനോഹരമായിരിക്കണം. ക്രമം തെറ്റിയ പല്ലുകളാണെങ്കിലും, ഒരൽപം പൊങ്ങിയിരുന്നാലും ഒന്നും പ്രശ്നമല്ല. പക്ഷെ, പല്ലിന്റെ നിറം വളരെ പ്രധാനമാണ്. മഞ്ഞ പല്ലുകൾ കാണിച്ച് കൂട്ടുകാർക്ക് മുന്നിൽ ചിരിച്ചാലുള്ള അവസ്ഥയെന്തായിരിക്കും? ആകെ നാണക്കേടാകും എന്ന് ഉറപ്പാണ്. ഇതാ

സുന്ദരമായ മുഖമാണെന്ന് നാലാൾ പറയണമെങ്കിൽ ചിരിയും മനോഹരമായിരിക്കണം. ക്രമം തെറ്റിയ പല്ലുകളാണെങ്കിലും, ഒരൽപം പൊങ്ങിയിരുന്നാലും ഒന്നും പ്രശ്നമല്ല. പക്ഷെ, പല്ലിന്റെ നിറം വളരെ പ്രധാനമാണ്. മഞ്ഞ പല്ലുകൾ കാണിച്ച് കൂട്ടുകാർക്ക് മുന്നിൽ ചിരിച്ചാലുള്ള അവസ്ഥയെന്തായിരിക്കും? ആകെ നാണക്കേടാകും എന്ന് ഉറപ്പാണ്.
ഇതാ പല്ലുകളിലെ മഞ്ഞ നിറവും കറയും മാറ്റി വെട്ടിത്തിളങ്ങാൻ ഉഗ്രന്‍ പൊടിക്കൈ പരിചയപ്പെടുത്തുകയാണ് പാചക വിദഗ്ധ കൂടിയായ ലക്ഷ്മി നായർ. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന സിമ്പിള്‍ ബ്യൂട്ടി ടിപ്പുകളാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി നായര്‍ പരിചയപ്പെടുത്തുന്നത്. വിഡിയോ കാണാം..