അരക്കപ്പ് പപ്പായ കൊണ്ട് ഇങ്ങനെയൊരു അദ്ഭുതമോ? അഴകു കൂട്ടാൻ അടിപൊളി മാസ്ക് Unlock Natural Beauty with Papaya
∙ അരക്കപ്പ് പഴുത്ത പപ്പായ, അര കപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി കുഴമ്പു രൂപത്തിലാക്കുക. തല നന്നായി നനച്ചശേഷം ഈ മാസ്ക് തലയിൽ പുരട്ടി അര മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകുക. മുടിക്കു കരുത്തും മിനുസവും നൽകാൻ ഈ മാസ്ക് ഉത്തമമാണ്. ∙ അരക്കപ്പ് പഴുത്ത പപ്പായ, രണ്ടു ചെറിയ സ്പൂൺ പാൽ,

∙ അരക്കപ്പ് പഴുത്ത പപ്പായ, അര കപ്പ് വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കി കുഴമ്പു രൂപത്തിലാക്കുക. തല നന്നായി നനച്ചശേഷം ഈ മാസ്ക് തലയിൽ പുരട്ടി അര മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകുക. മുടിക്കു കരുത്തും മിനുസവും നൽകാൻ ഈ മാസ്ക് ഉത്തമമാണ്.
∙ അരക്കപ്പ് പഴുത്ത പപ്പായ, രണ്ടു ചെറിയ സ്പൂൺ പാൽ, ഒരു വലിയ സ്പൂണ്‍ തേൻ എന്നിവ ചേർത്തിളക്കി മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ചർമത്തെ മൃദുലമാക്കാൻ ഈ മാസ്ക് സഹായിക്കും.
∙ അര കപ്പ് പഴുത്ത പപ്പായയിലേക്ക് ഒരു ചെറിയ സ്പൂൺ വീതം തേനും നാരങ്ങാനീരും ചേർത്തു നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അൽപം മുൾട്ടാണി മിട്ടി കൂടി ചേർത്തു മുഖത്തു പുരട്ടാം. പത്തു മിനിറ്റിനു ശേഷം കഴുകിക്കളയുക.
ആഴ്ചയിലൊരിക്കൽ ഈ മാസ്ക് ഉപയോഗിച്ചാൽ മുഖക്കുരു നീങ്ങും, പാടുകൾ മായും.
∙ ചർമാരോഗ്യം നിലനിർത്താൻ അരക്കപ്പ് പഴുത്ത പപ്പായയും ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തു കുഴമ്പാക്കി പുരട്ടാം. ഇതു പൂർണമായി ഉണങ്ങിയശേഷം വെള്ളംതൊട്ടു പതുക്കെ സ്ക്രബ് ചെയ്യാം. ശേഷം തണുത്തവെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ ഒരിക്ക ൽ ഈ മാസ്ക് ഇടുക.