റാഗി കൊണ്ടൊരു ആന്റി ഏജിങ് ക്രീം; ഇനി ചര്‍മം കണ്ടാല്‍ പ്രായം പറയില്ല! Unlock Youthful Skin with Ragi
റാഗി പൊടി കുഞ്ഞുങ്ങളുടെ ഭക്ഷണത്തിനും മുതിർന്നവരുടെ ശരീരഭാരം കുറയ്ക്കുന്നതിനും മാത്രമല്ല, പ്രായത്തെ ചെറുക്കുന്നതിനും ഉപയോഗിക്കാം. റാഗിയിൽ അടങ്ങിയ അമിനോ ആസിഡ് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും അതുവഴി ചർമ്മത്തിലെ ചുളിവുകൾ നീക്കി യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഈ പ്രയോജനങ്ങൾ വർദ്ധിപ്പിക്കാനായി, റാഗി അരച്ചെടുത്ത മിശ്രിതത്തിൽ കറ്റാർവാഴ ജെല്ലും വിറ്റാമിൻ ഇ ഓയിലും ചേർത്ത് ഒരു ആന്റി ഏജിങ് ഫേസ് ക്രീം തയ്യാറാക്കാം. ഈ ക്രീം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുന്നത് ആഴ്ചയിൽ മൂന്നു തവണ ചെയ്താൽ ചർമ്മത്തിലെ പാടുകളും കലകളും മാറി തിളക്കം ലഭിക്കുമെന്നും ലേഖനം വിശദീകരിക്കുന്നു.

കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കി നല്‍കാനും മുതിര്‍ന്നവര്‍ക്ക് വണ്ണം കുറയ്ക്കാനും മാത്രമല്ല റാഗി പൊടി. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ റാഗിയിലുണ്ട്. പ്രായത്തെ പിടിച്ചുകെട്ടാൻ കഴിയുന്ന ആന്റി ഏജിങ് ക്രീം റാഗി ഉപയോഗിച്ച് തയാറാക്കിയെടുക്കാം. റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് കൊളാജന്‍ ഉത്പാദിപ്പിക്കുന്നു. ഇത് ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഒപ്പം അയഞ്ഞ ചര്‍മത്തിന് ഇറുക്കം നല്‍കുന്നു. ഇതുവഴി യുവത്വം തിരിച്ചു പിടിക്കാം.
റാഗി ആന്റി ഏജിങ് ഫെയ്സ്പായ്ക്
മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ഉപയോഗിക്കുന്ന ഒന്നാണ് കറ്റാർവാഴ. മുഖത്തെ പാടുകളും കലകളും കളയുന്നത് മുതൽ നിറം വർധിപ്പിക്കാൻ വരെ കറ്റാർവാഴ നല്ലതാണ്. അതുപോലെ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് വൈറ്റാമിൻ ഇ. പ്രായത്തെ പിടിച്ചു കെട്ടാനും മുഖത്തെ കലകളും പാടുകളും ഇല്ലാതാക്കാനും വൈറ്റമിൻ ഇ നമ്മെ സഹായിക്കും.
വീട്ടിൽ തയാറാക്കുന്ന മാസ്കുകളിൽ വൈറ്റമിൻ ഇ ചേർക്കാവുന്നതാണ്. ഇത് ചേർത്താൽ ഗുണങ്ങൾ ഇരട്ടിയാവും. കൊളാജന്‍ ഉല്‍പാദത്തിന് സഹായിക്കുന്ന വൈറ്റമിൻ ഇ ചര്‍മത്തിലെ വരകളും ചുളിവുകളും നീക്കാന്‍ സഹായിക്കും.
ക്രീം തയാറാക്കാം
റാഗി വെള്ളത്തിൽ കുതിര്‍ത്ത് അരച്ചെടുക്കാം. ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ നല്ലതുപോലെ ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കാം. മുഖം നന്നായി കഴുകി തുടച്ച ശേഷം ചെറിയ ഈര്‍പ്പത്തോടെ തന്നെ ഈ ക്രീം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്തു നോക്കൂ മാറ്റം നിങ്ങൾക്ക് കണ്ടറിയാം.