ചെമ്പരത്തിപ്പൂ മുഖത്തു തേച്ചാല്‍ എന്തു സംഭവിക്കും? ചര്‍മം തിളങ്ങാന്‍ സൂപ്പര്‍ ടിപ്സ് Unlock Your Skin's Glow with the Power of Hibiscus
ചെമ്പരത്തി മുടിയുടെ ആരോഗ്യത്തിനും മുഖ സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനകരമാണ്. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകൾ ചർമ്മത്തിന് യുവത്വവും ഇലാസ്തികതയും നൽകാൻ സഹായിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും, ഹൈപ്പർ പിഗ്മെന്റേഷൻ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ചെമ്പരത്തിക്ക് കഴിയും. വെയിലേറ്റും അൾട്രാവയലറ്റ് രശ്മികൾ മൂലവും നഷ്ടപ്പെടുന്ന ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാൻ ഇതിലെ സിട്രിക്, മാലിക് ആസിഡുകൾ സഹായിക്കുന്നു. കൂടാതെ, ചെമ്പരത്തിയുടെ സ്വാഭാവിക ബ്ലീച്ചിങ് ഗുണങ്ങൾ ചർമ്മത്തിന് തിളക്കവും നിറവും നൽകുകയും മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു.

മുടിയുടെ ആരോഗ്യത്തിനും മുഖ സൗന്ദര്യത്തിനും ബെസ്റ്റാണ് ചെമ്പരത്തി. ഒട്ടനവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചർമത്തിന് ചെറുപ്പവും ഇലാസ്തികതയും നല്‍കാന്‍ ഏറെ നല്ലതാണ് ചെമ്പരത്തി പൂവ്. കോശങ്ങള്‍ അയയാതെ ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിക്കും.
ചുളിവുകൾ അകറ്റാം
ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. അതേസമയം ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എന്‍സൈമായ ‘ഇലാസ്റ്റേസ്’ നെ സഹായിക്കുന്ന ഒരു ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.
തിളക്കത്തിന്
അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും വെയിലുമെല്ലാമാണ് ചർമത്തിന്റെ തിളക്കം നശിപ്പിക്കുന്നത്. അതിനുള്ള പരിഹാരമാണ് ചെമ്പരത്തിപ്പൂ മുഖത്തു തേക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നല്‍കുന്നു. ഇവ സ്‌കിന്‍ ടോണ്‍ നന്നാക്കുവാന്‍ സഹായിക്കുന്നു. ചെമ്പരത്തിയിലെ വഴുവഴുപ്പ് ചര്‍മ കോശങ്ങള്‍ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ചെമ്പരത്തി ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നല്‍കാന്‍ ചെമ്പരത്തിയിലെ മ്യൂസിലേജ് ഗുണം സഹായിക്കുന്നു.
പ്രകൃതിദത്ത ബ്ലീച്ചിങ്
ചെമ്പരത്തിയിൽ വീര്യം കുറഞ്ഞ ആസിഡുകളുണ്ട്. ഇവ ചര്‍മത്തിന് ബ്ലീച്ചിങ് ഇഫ്ക്ട് നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് നിറം നല്‍കുന്നു. യാതൊരു ദോഷവും വരുത്താത്ത മാലിക് ആസിഡ്, സിട്രിക് ആസിഡ് പോലുളളവയാണ് ഇതിന് സഹായിക്കുന്നത്. കെമിക്കല്‍ ബ്ലീച്ചിങ്ങിന്റെ ദോഷം വരുത്തുന്നില്ലെന്നു ചുരുക്കം. ഇവ ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കി ചര്‍മം വൃത്തിയാക്കുന്നു.