മൂന്നു ചേരുവകള്‍ മാത്രം മതി; ഓർഗാനിക് ഫെയ്സ്പൗഡർ വീട്ടിലുണ്ടാക്കാം Homemade Organic Face Powder
വീട്ടിൽ തന്നെ ലളിതമായി ഓർഗാനിക് ഫെയ്സ് പൗഡർ തയ്യാറാക്കാൻ സാധിക്കും. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ ചർമ്മം വളരെ സെൻസിറ്റീവ് ആയതുകൊണ്ട്, പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന പൊടികൾ അവർക്ക് വളരെ നല്ലതാണ്. വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളേക്കാൾ ഇവ ആരോഗ്യത്തിന് ദോഷകരമല്ലാത്തവയാണ്. കൂവപ്പൊടി, മധുരം ചേർക്കാത്ത കൊക്കോ പൊടി, മുൾട്ടാനി മിട്ടി എന്നിവ ഒരുമിച്ച് കൂട്ടിക്കലർത്തി എളുപ്പത്തിൽ സുഗന്ധമുള്ള ഓർഗാനിക് ഫെയ്സ് പൗഡർ വീട്ടിൽ തന്നെ തയ്യാറാക്കാം.

നിങ്ങള്‍ ഫെയ്സ്പൗഡർ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഓർഗാനിക് ആയി വീട്ടില്‍ തന്നെ തയാറാക്കാം. ചെറിയ കുട്ടികള്‍ക്ക് പരമാവധി പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച് തയാറാക്കുന്ന പൗഡര്‍ ആയിരിക്കും നല്ലത്. കാരണം മുതിര്‍ന്നവരെ പോലെയല്ല, വളരെയധികം സെന്‍സിറ്റീവ് ആണ് കുഞ്ഞുങ്ങളുടെ ചര്‍മം.
പൗഡറും കണ്‍മഷിയുമെല്ലാം ഓര്‍ഗാനിക് ആയി വീട്ടില്‍ തയാറാക്കുന്നത് ഉപയോഗിച്ചാല്‍ മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ല. വിപണിയിൽ കിട്ടുന്ന ഉല്‍പന്നങ്ങളോട് മത്സരിക്കാനാകില്ലെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവം ഓർഗാനിക് ഉൽപന്നങ്ങളിൽ നിന്ന് ഉണ്ടാകില്ലെന്നുറപ്പ്. പരമാവധി പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് ഫെയ്സ്പൗഡർ തയാറാക്കാം.
ഫെയ്സ്പൗഡർ തയാറാക്കുന്ന വിധം
കൂവപ്പൊടി, മധുരം ചേർക്കാത്ത കൊക്കോ പൊടി, മുൾട്ടാനി മിട്ടി ഇത്രയും കയ്യിലുണ്ടെങ്കിൽ ഫെയ്സ്പൗഡർ തയാറാക്കാം. മൂന്നു പൊടികളും കൂട്ടിക്കലർത്തിയാൽ മാത്രം മതി.
മുഖത്തിന്റെ നിറമനുസരിച്ച് കൊക്കോ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വളരെ എളുപ്പത്തില്‍ കൊക്കോയുടെ സുഗന്ധമുള്ള ഓർഗാനിക് ഫെയ്സ്പൗഡർ റെഡിയാക്കാം.