ബ്ലാക് ഹെഡ്സിനോട് ഗുഡ്ബൈ പറയാം; മുഖം തിളങ്ങാന്‍ കാപ്പിപ്പൊടി ഫെയ്സ്പാക്കുകള്‍ Coffee Face Packs for Glowing Skin
മുഖത്തെ ചുളിവുകൾ മാറ്റാനും ബ്ലാക്ഹെഡ്സ് നീക്കം ചെയ്യാനും കാപ്പിപ്പൊടി മികച്ചൊരു ഉപാധിയാണ്. ചർമത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കുകളെ നീക്കാനും കേടുപാടുകൾ പരിഹരിക്കാനും കാപ്പിയിലുള്ള ആന്റി ഓക്‌സിഡന്റുകൾ വളരെ ഫലപ്രദമാണ്. മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനായി കാപ്പിപ്പൊടി ഉപയോഗിച്ച് വിവിധ ഫെയ്സ്പാക്കുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. വെളിച്ചെണ്ണ, പഞ്ചസാര, ഒലിവ് ഓയിൽ, പാൽ, റോസ് വാട്ടർ, കറ്റാർവാഴ ജെൽ എന്നിവയെല്ലാം കാപ്പിപ്പൊടിയിൽ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമാണ്.

മുഖത്തെ ചുളിവകറ്റാനും ബ്ലാക് ഹെഡ്സ് എളുപ്പത്തില്‍ നീക്കം ചെയ്യാനും കാപ്പിപ്പൊടിയെ കൂട്ടു പിടിക്കാം. ചർമത്തിലടിഞ്ഞു കൂടുന്ന അഴുക്ക് നീക്കം ചെയ്യാനും ചര്‍മത്തിലെ കേടുപാടുകളകറ്റാനും കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ സഹായിക്കും. കാപ്പിയിൽ ആന്റിഓക്‌സിഡന്‍റുകളും ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മുഖകാന്തിക്ക് കാപ്പിപ്പൊടി ഫെയ്സ്പാക്കുകള്‍
1. വെളിച്ചെണ്ണയും കാപ്പിപ്പൊടിയും പഞ്ചസാരയും കൊണ്ടുളള ഫെയ്സ്പാക്കാണിത്. വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേയ്ക്ക് അല്‍പം കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
2. കാപ്പിപ്പൊടിയും ഒലിവ് ഓയിലും കൊണ്ടുളള ഫെയ്സ്പാക്കാണിത്. അല്‍പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
3. കാപ്പിപ്പൊടിയും റോസ് വാട്ടറും കൊണ്ടുളള ഫെയ്സ്പാക്കാണിത്. ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്‍പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക.
4. കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും കൊണ്ടുളള ഫെയ്സ്പാക്കാണിത്. ഒരു സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റ് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക.