ചിക്കൻപോക്സിന്റെ പാടുകള്‍ പോലും മാഞ്ഞു പോകും; വീട്ടില്‍ തയാറാക്കാം സ്പെഷല്‍ ഔഷധക്കൂട്ട് Ayurvedic Solution for Acne and Dark Spots
മുഖക്കുരുവും കറുത്തപാടുകളും മാറാൻ സഹായിക്കുന്ന ഒരു മികച്ച ആയുർവേദ കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. തൊടിയിൽ ലഭ്യമായ കറിവേപ്പില, കസ്തൂരിമഞ്ഞൾ, കസ്കസ്, ചെറുനാരങ്ങാനീര് എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മിശ്രിതം, മുഖത്തെ പാടുകൾ മാത്രമല്ല, ചിക്കൻപോക്സ് വന്നതിൻ്റെ പാടുകൾ പോലും മായ്ച്ചുകളയാൻ കഴിവുള്ളതാണ്. ഈ കൂട്ടിൽ ചെറുനാരങ്ങാനീര് ചേർക്കുന്നത് മുഖത്തെ കറുപ്പ് നിറം അകറ്റാനും സഹായിക്കും. ഈ മിശ്രിതം മുഖത്ത് പുരട്ടി രണ്ടു മണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയണം. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മുഖക്കുരു ഉണ്ടാകുന്നത് തടയുകയും മുഖം സുന്ദരവും മൃദലവുമാക്കുകയും ചെയ്യും.

കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരുവും കറുത്തപാടുകളും. അതിനു പരിഹാരം തേടി പരസ്യങ്ങളിൽ കണ്ട ഉൽപന്നങ്ങളെല്ലാം വാങ്ങി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാകും പിന്നത്തെ അവസ്ഥ. ആയുർവേദത്തില്‍ മുഖക്കുരുവും കറുത്തപാടുകളും മാറാന്‍ ശ്വാശ്വത പരിഹാരം നിർദേശിച്ചിട്ടുണ്ട്. ഏതു പ്രായക്കാർക്കും ഈ അദ്ഭുതക്കൂട്ട് പരീക്ഷിക്കാം.ചിക്കൻപോക്സിന്റെ പാടുകൾ പോലും നിഷ്പ്രയാസം മാറ്റുന്നതാണ് ഈ പാരമ്പര്യ ഔഷധക്കൂട്ട്.
ഔഷധക്കൂട്ട് തയാറാക്കേണ്ട വിധം:
തൊടിയിലെ കറിവേപ്പലയുടെ നാലഞ്ചു തണ്ടുകൾ ഒടിച്ചെടുക്കുക. ശേഷം ഇത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് കസ്തൂരിമഞ്ഞൾ പൊടിച്ചെടുത്തതും കസ്കസും ചേർത്തിളക്കുക. ശേഷം അതിലേയ്ക്ക് ചെറുനാരാങ്ങാനീര് ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിക്കുക. സൗകര്യമുള്ള സമയം നോക്കി ഇതു മുഖത്ത് തേച്ചു പിടിപ്പിക്കുക. രാവിലെ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം.
കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും ഈ മിശ്രിതം മുഖത്തുണ്ടാവണം. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയാക്കുക. തുടർച്ചയായി 48 ദിവസം ഈ മിശ്രിതം ഉപയോഗിച്ചാൽ മുഖത്തെ പാടുകൾ പൂർണ്ണമായും മാറി മുഖം സുന്ദരമാകും. ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ ഒരിക്കലും മുഖക്കുരുവിന്റെ ശല്യമുണ്ടാകില്ലെന്നു മാത്രമല്ല മുഖം മൃദുലമാവുകയും ചെയ്യും.
ചെറുനാരാങ്ങാനീര് ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിക്കുക. മുഖത്തു മാത്രമല്ല, കഴുത്തിലെയും കൈമുട്ടുകളിലെയും കറുപ്പുനിറമകറ്റാനും ഈ മിശ്രിതം ഉപകരിക്കും. മുറ്റത്തും പറമ്പിലും ആയുർവേദക്കടകളിൽ നിന്നും ഈ മിശ്രിതം തയാറാക്കാനാവശ്യമായ ഉൽപന്നങ്ങൾ ലഭ്യമാകും.