കാപ്പിപ്പൊടി മികച്ച ചർമ്മ സംരക്ഷണ ഉപാധിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അഴുക്കും പൊടിയും നീക്കം ചെയ്ത് മൃദലമായ ചർമ്മം നേടാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ ഫലപ്രദമാണ്. വെളിച്ചെണ്ണ, പഞ്ചസാര, ഒലിവ് ഓയിൽ, പാൽ, റോസ് വാട്ടർ, കറ്റാർവാഴ ജെൽ തുടങ്ങിയവ കാപ്പിപ്പൊടിയിൽ യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി ചർമ്മം തിളക്കമുള്ളതും സുന്ദരവുമാക്കാൻ സാധിക്കും.

കാപ്പി പ്രിയരോടാണ്, റിഫ്രഷ്മെന്റ് ‍ഡ്രിങ്കായി മാത്രമല്ല ചർമസംരക്ഷണത്തിനും മികച്ചതാണ് കാപ്പിപ്പൊടി. അഴുക്കും പൊടിയും നീക്കി മൃദുവും സുന്ദരവുമായ ചര്‍മത്തിന് പരീക്ഷിക്കാം കാപ്പിപ്പൊടി ഫെയ്സ്പായ്ക്കുകള്‍. കാപ്പിയിൽ ആന്റിഓക്‌സിഡന്‍റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാപ്പിപ്പൊടി ടിപ്സ് പരിചയപ്പെടാം.

. വെളിച്ചെണ്ണയും കാപ്പിപ്പൊടിയും പഞ്ചസാരയും കൊണ്ടുളള ഫെയ്​സ്​ പാക്കാണിത്. വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ADVERTISEMENT

. കാപ്പിപ്പൊടിയും ഒലിവ് ഓയിലും കൊണ്ടുളള ഫെയ്സ് പാക്കാണിത്. അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക.  ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.

. കാപ്പിപ്പൊടിയും റോസ് വാട്ടറും കൊണ്ടുളള ഫെയ്സ് പാക്കാണിത്. ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. 

ADVERTISEMENT

. കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും കൊണ്ടുളള ഫെയ്സ് പാക്കാണിത്. 1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക.

Coffee Powder: Your Secret Ingredient for Glowing Skin:

Coffee grounds offer significant benefits for skincare beyond their role as a refreshing drink. Rich in antioxidants and anti-inflammatory properties, coffee powder can be used in face packs to improve skin health and achieve a soft, radiant complexion by removing dirt and impurities. Several effective coffee-based face pack recipes are detailed, including combinations with coconut oil, sugar, olive oil, milk, rose water, and aloe vera gel. These natural remedies can be incorporated into a regular skincare routine to enhance facial glow. Regular application of these packs can lead to healthier, smoother, and more vibrant skin.