ലിപ്സ്റ്റിക്കില്ലാതെ തന്നെ ചുണ്ടുകളുടെ സ്വാഭാവിക സൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന വീട്ടിൽത്തന്നെ ചെയ്യാവുന്ന ചില പ്രതിവിധികളാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. വരണ്ടതും പൊട്ടിയതുമായ ചുണ്ടുകൾക്ക് പാൽപാടയും മുട്ടവെള്ളയും ചേർന്ന മിശ്രിതമോ, പാൽപാടയോ വെണ്ണയോ നേരിട്ട് പുരട്ടാവുന്നതാണ്. ചുണ്ടുകൾക്ക് നിറം നൽകാനും അവയെ മൃദുവാക്കാനും ഒലിവ് ഓയിൽ, ബദാം ഓയിൽ, ബീറ്റ്റൂട്ട്, തേൻ, ഗ്ലിസറിൻ, നാരങ്ങാനീര്, റോസാപ്പൂ ഇതളുകൾ എന്നിവയെല്ലാം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. ദിവസവും രാത്രിയിൽ ഈ പ്രകൃതിദത്ത കൂട്ടുകൾ ചുണ്ടുകളിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ല ഫലം നൽകും.

ലിപ്സ്റ്റിക് അണിഞ്ഞ് മോടി കൂട്ടിയില്ലെങ്കിലും ചുണ്ടുകൾ മനോഹരമാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിലിരുന്ന് എങ്ങനെ ചുണ്ടുകളുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാമെന്നു നോക്കാം.

ചൂടുകാലത്ത് ചുണ്ടുകൾക്ക് പതിവിലും ഏറെ ശ്രദ്ധ നൽകണം. വീട്ടിലിരിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും ലിപ് ബാം പുരട്ടാം. പ്രകൃതിദത്തമായ ലിപ് ബാം വീട്ടിൽത്തന്നെ തയാറാക്കാം. പാൽപാട മാത്രമായോ അതിലൽപം നാരങ്ങാനീരു കലർത്തിയോ ലിപ് ബാം ആയി ഉപയോഗിക്കാം. അല്ലെങ്കിൽ ഒരൽപം വെണ്ണ പുരട്ടിയാലും മതി.

ADVERTISEMENT

ചുണ്ടുകൾ വല്ലാതെ വരണ്ടുപൊട്ടിയാലും അതിന് പ്രതിവിധി വീട്ടിൽനിന്നു തന്നെ കണ്ടെത്താം. അൽപം പാൽപാടയും മുട്ടയുടെ വെള്ളയും ചേർന്ന മിശ്രിതം ചുണ്ടിൽ പുരട്ടിയാൽ മതിയാകും.

ചുണ്ടുകൾക്ക് ചുവപ്പു പോരാ എന്നാണോ പരാതി. അതിനും പരിഹാരമുണ്ട്. ദിവസവും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് ഏതാനും തുള്ളി ഒലിവ് ഓയിലോ ബദാം ഓയിലോ ചുണ്ടുകളിൽ പുരട്ടി നന്നായി മസാജ് ചെയ്യാം.

ADVERTISEMENT

ചുണ്ടുകൾക്ക് നിറം വർധിപ്പിക്കാൻ ബീറ്റ്റൂട്ടും സഹായിക്കും. ഒരു ചെറിയ കഷണം ബീറ്റ്‌റൂട്ട് എടുത്ത് നന്നായി അരയ്ക്കുക. അതിലേക്ക് കുറച്ചു വെണ്ണ കലർത്തുക. ദിവസവും ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

ചുവന്നുള്ളിനീരും തേനും ഗ്ലിസറിനും ചേർന്ന മിശ്രിതവും ചുണ്ടിന് നിറം നൽകാൻ വളരെ നല്ലതാണ്. നാരങ്ങാനീരും തേനും ഗ്ലിസറിനും ഒരേ അളവിൽ എടുത്ത് ആ മിശ്രിതം ചുണ്ടിൽ തേച്ചാലും ചുണ്ടിന് നല്ല നിറം ലഭിക്കും.

ADVERTISEMENT

മുറ്റത്തു നിൽക്കുന്ന പനിനീർപ്പൂവിനു പോലും ചുണ്ടുകളിൽ വിസ്മയം സൃഷ്ടിക്കാൻ കഴിയും. ഒരൽപം ഗ്ലിസറിനും റോസാപ്പൂവിന്റെ ഇതളുകളുമാണ് ഈ അദ്ഭുതക്കൂട്ട് തയാറാക്കാൻ വേണ്ടത്. കുറച്ചു ഗ്ലിസറിനെടുത്ത് അതിൽ ഒന്നോ രണ്ടോ റോസാപ്പൂ ഇതളുകൾ ഇട്ടു വയ്ക്കുക. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടുക. ഉണർന്നാലുടൻ നല്ല തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

Achieve Naturally Beautiful Lips with Home Remedies:

Lips require regular attention for their natural beauty, even without lipstick. This article provides several homemade remedies to achieve beautiful lips. For dry and chapped lips, a mixture of milk cream and egg white is suggested, or simply applying pure milk cream or a little butter. To enhance lip color naturally, massaging lips with olive oil or almond oil before bed is recommended. Beetroot mixed with butter, applied nightly, also helps in improving lip color. Additionally, a blend of shallot juice, honey, and glycerin, or equal parts of lemon juice, honey, and glycerin, can provide good color. For a magical touch, soaking rose petals in glycerin and applying it overnight is advised.

ADVERTISEMENT