മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായ താരൻ കടുത്ത അസ്വസ്ഥതയും ചൊറിച്ചിലും ഉണ്ടാക്കുന്ന ഒന്നാണ്. മുടി അഴുക്കും എണ്ണമയവുമില്ലാതെ സൂക്ഷിക്കുന്നതിലൂടെയും സ്വന്തം ചീപ്പും തോർത്തും മാത്രം ഉപയോഗിക്കുന്നതിലിലൂടെയും താരൻ പകരുന്നതും തടയാം. കൂടാതെ, പുളിച്ച തൈര് ഉപ്പും ചേർത്ത് തേക്കുക, ഉലുവയും മുട്ടയുടെ വെള്ളയും നാരങ്ങാനീരും ചേർത്തുള്ള മിശ്രിതം പുരട്ടുക, ചെമ്പരത്തിയുടെ തളിരിലകൊണ്ടുള്ള താളി ഉപയോഗിക്കുക തുടങ്ങിയ പ്രകൃതിദത്ത മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നത് താരനെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കും.

മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. ഇത് തലയോട്ടിയില്‍ ഏറ്റവും കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുന്നു. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. തോളിലും പിൻകഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് ചൊറിച്ചിലും ബുദ്ധിമുട്ടും ഉണ്ടാക്കാറുണ്ട്. നന്നായി ശ്രദ്ധിച്ചാൽ താരൻ അകറ്റാം. അതിനായി ചില എളുപ്പവഴികൾ ഇതാ. 

മുടിയിൽ എണ്ണമയവും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കാം. 

ADVERTISEMENT

താരനകറ്റാൻ പ്രകൃദത്ത മാർഗങ്ങൾ

. മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ടു മാർഗങ്ങളും ഇടയ്‌ക്കിടെ ചെയ്യാം. താരന് നല്ലൊരു പ്രതിവിധിയാണിവ.

ADVERTISEMENT

. പച്ചിലത്താളികൾക്കും താരൻ അകറ്റാൻ കഴിവുണ്ട്. ചെമ്പരത്തിയുടെ തളിരിലകൾ ഒരു ദിവസം വെള്ളത്തിലിട്ട്‌വച്ച് അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴിഞ്ഞെടുക്കുക. ഈ താളി ഉപയോഗിച്ചു തലമുടി കഴുകിയാൽ തലമുടിക്ക് തിളക്കമേറുകയും താരൻ നശിക്കുകയും ചെയ്യും.

Simple Ways to Treat Dandruff at Home:

Dandruff is a common sign of unhealthy hair and scalp that causes severe discomfort. It often leads to embarrassing flakes on the shoulders and neck, accompanied by itching. Maintaining proper scalp hygiene by keeping it clean and avoiding excessive dryness is crucial. Sharing towels and combs can spread dandruff, so individuals should use personal items. Natural remedies like fermented curd with salt offer effective relief. Another great treatment involves applying a mixture of ground fenugreek, egg white, and lemon juice. Herbal shampoos made from hibiscus leaves also help eliminate dandruff while adding shine to the hair.

ADVERTISEMENT