‘ഞാനൊരു അന്ധവിശ്വാസിയല്ല, ചില സമയങ്ങളിൽ വിശ്വസിക്കുന്നു’: ആരോടും പറയാത്ത രഹസ്യം: ലാൽജോസ് പറയുന്നു
‘ഒരു മറവത്തൂർ കനവു’മായി ലാൽ ജോസ് എന്ന ബ്രാൻഡ് മലയാള സിനിമയിൽ സ്വന്തം ഇരിപ്പിടം തീർത്തിട്ട് അടുത്ത വർഷം 25 കൊല്ലങ്ങൾ തികയും. പോയ കാലങ്ങളിലെല്ലാം, മലയാളി മനസ്സില്‍ പേറുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെതായി വെള്ളിത്തിരയിലെത്തിയത്. തന്റെ വിശ്വാസങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഇതാദ്യമായി മനസു

‘ഒരു മറവത്തൂർ കനവു’മായി ലാൽ ജോസ് എന്ന ബ്രാൻഡ് മലയാള സിനിമയിൽ സ്വന്തം ഇരിപ്പിടം തീർത്തിട്ട് അടുത്ത വർഷം 25 കൊല്ലങ്ങൾ തികയും. പോയ കാലങ്ങളിലെല്ലാം, മലയാളി മനസ്സില്‍ പേറുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെതായി വെള്ളിത്തിരയിലെത്തിയത്. തന്റെ വിശ്വാസങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഇതാദ്യമായി മനസു തുറക്കുകയാണ് പ്രിയ സംവിധായകൻ.
വിഡിയോ: