​ദുബായ് ​∙ നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാര്‍ ദുബായിൽ. ​രാവിലെ ആറിനാണ് ജഗതിയും കുടുംബവും ദുബായ് വിമാനത്താവളത്തില്‍ എത്തിയത്. ഓർത്തോർത്ത് ചിരിക്കാവുന്ന ഒട്ടേറെ സന്ദർഭങ്ങൾക്ക് പ്രവാസി മലയാളികൾക്ക് സമ്മാനിച്ച് അവരുടെ ഹൃദയങ്ങളിൽ 'ചിരിപ്രതിഷ്ഠ' നേടിയ പ്രിയ നടനെ സ്വീകരിക്കാൻ ഒട്ടേറെ

​ദുബായ് ​∙ നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര നടന്‍ ജഗതി ശ്രീകുമാര്‍ ദുബായിൽ. ​രാവിലെ ആറിനാണ് ജഗതിയും കുടുംബവും ദുബായ് വിമാനത്താവളത്തില്‍  എത്തിയത്. ഓർത്തോർത്ത് ചിരിക്കാവുന്ന ഒട്ടേറെ സന്ദർഭങ്ങൾക്ക് പ്രവാസി മലയാളികൾക്ക് സമ്മാനിച്ച് അവരുടെ ഹൃദയങ്ങളിൽ 'ചിരിപ്രതിഷ്ഠ' നേടിയ പ്രിയ നടനെ സ്വീകരിക്കാൻ ഒട്ടേറെ പേർ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തി.

ദാരുണമായ വാഹനാപകടത്തിനുശേഷം ആദ്യമായാണ് ജഗതി ശ്രീകുമാര്‍​ ഒരു വിദേശ രാജ്യം സന്ദർശിക്കുന്നത്. ഭാര്യ ശോഭ, മക്കളായ  പാര്‍വതി, പിങ്കി, രാജ് കുമാര്‍, മരുമകന്‍ ഷോണ്‍ എന്നിവരും കൊച്ചുമക്കളും ജഗതിയോടൊപ്പം എത്തിയിട്ടുണ്ട്. ജഗതിയെ ഏറെ  സ്നേഹിക്കുന്ന പ്രവാസി മലയാളികളെ കാണാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ​അദ്ദേഹത്തിന്റെ മക്കള്‍ പറഞ്ഞു. ദുബായ് യാത്ര അച്ഛന് വലിയ മാനസിക ഉല്ലാസം നല്‍കുമെന്ന് ​പ്രത്യാശിച്ചു​.​ മാപ്പിളപ്പാട്ട് പരിപാടിയിൽ മുഖ്യാതിഥിയായിട്ടാണ് ജഗതി എത്തിയത്.

കൂടുതൽ വിദേശ വാർത്തകൾ അറിയാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT