നടിയും നർത്തകിയുമായ ശോഭനയുടെ ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് ഇന്റർനെറ്റ് ലോകത്ത്. എന്നാൽ ശോഭനയുടെ വളർത്തു മകൾ അനന്ത നാരായണിയെ അധികമൊന്നും ഈ ഇടെയായി വാർത്തകളിലോ ചിത്രങ്ങളിലോ ഒന്നും കാണാറില്ല. എന്നാൽ ഏഴു വയസ്സുകാരിയായ തന്റെ മകളുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ

നടിയും നർത്തകിയുമായ ശോഭനയുടെ ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് ഇന്റർനെറ്റ് ലോകത്ത്.  ശോഭനയ്ക്ക് അനന്ത നാരായണി എന്ന ഒരു വളർത്തു മകൾ ഉള്ളതായും ആരാധകർക്ക് അറിയാം.  മകളുടെ ചിത്രം അധികമൊന്നും  വാർത്തകളിലോ സോഷ്യൽ മീഡിയയിലോ ഒന്നും കാണാറില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ശോഭനയുടെ മകളുടേത് എന്ന പേരിൽ ശോഭനയും ഒരു ചെറിയ പെൺകുട്ടിയുമായി നിൽക്കുന്ന ചിത്രം പ്രചരിച്ചിരുന്നു. ചെറുപ്പത്തിൽ കണ്ട അനന്ത നാരായണി വലുതായതാകും എന്ന് ആകരാധകർ ഊഹിച്ചു. എന്നാൽ അനന്ത നാരായണിയല്ല ഇത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമാ ബാലു കിരിയത്തിന്റെ ചെറുമകളാണ് ഇത്.

ബാലു കിരിയത്തിന്റെ മകളായ പാർവതിയുടെ കുട്ടിയാണ് ഇത്. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ശോഭന  ഈ കുട്ടിയെ എടുത്തു നിന്നപ്പോൾ ഏതോ ഫെയ്സ്ബുക്ക് പേജാണ് ശോഭനയുടേതാകും മകളെന്ന് പോസ്റ്റ് ചെയ്തത്. അത് ഇന്റർനെറ്റ് ലോകം ഏറ്റെടുക്കുയായിരുന്നു. ചിത്രത്തെ കുറിച്ച് ബാലു കിരിയത്ത് പറയുന്നതിങ്ങനെ. ‘മരുമകന്റെ അനിയന്റെ കല്യാണത്തിന്റെ പാർട്ടിക്ക് ശോഭന വന്നു, ഇവർ കുടുംബസുഹൃത്തുകളാണ്, പേരകുട്ടിയെ കണ്ടപ്പോൾ വാത്സല്യത്തോടെ വാവേ എന്നു വിളിച്ച് എടുത്തു, ഇതുകണ്ട ക്യാമറകണ്ണുകൾ ഒപ്പിയെടുത്തു.അതാണ് സത്യം.’  

ADVERTISEMENT

അമ്മയോടൊപ്പം ചേർന്നിരിക്കുന്ന ഈ സുന്ദരിക്കുട്ടിയാണ്  ശോഭനയുടെ മകൾ അനന്ത നാരായണി.

ADVERTISEMENT

അന്ന് ആറ് മാസമായിരുന്നു കുഞ്ഞിന്റെ പ്രായം. ഗുരുവായൂരിൽ നിന്ന് കുഞ്ഞിന് ചോറൂണ് നടത്തിയപ്പോഴാണ് ശോഭന കുഞ്ഞിനെ ദത്തെടുത്തെന്നും ഇത് തന്റെ മകൾ അനന്ത നാരായണി എന്നും ലോകത്തെ അറിയിച്ചത്.

ADVERTISEMENT

ADVERTISEMENT