ഇന്ത്യൻ നടനവിസ്മയം പ്രഭുദേവയുടെ പ്രാക്ടീസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ഠിക്കുന്നത്. അസിസ്റ്റന്റ് കൊറിയോഗ്രാഫർ അജിഷയുമൊത്താണ് താരത്തിന്റെ ഡാൻസ് പ്രാക്റ്റീസ്. പ്രഭുദേവയുടെ ഫാന്‍സ് പേജിലാണ് വി‍ഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫാന്‍സ് ഏറ്റെടുത്ത വിഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയും

ഇന്ത്യൻ നടനവിസ്മയം പ്രഭുദേവയുടെ പ്രാക്ടീസ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ഠിക്കുന്നത്. അസിസ്റ്റന്റ് കൊറിയോഗ്രാഫർ അജിഷയുമൊത്താണ് താരത്തിന്റെ ഡാൻസ് പ്രാക്റ്റീസ്. പ്രഭുദേവയുടെ ഫാന്‍സ് പേജിലാണ് വി‍ഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫാന്‍സ് ഏറ്റെടുത്ത വിഡിയോ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയും ഏറ്റെടുത്തു. ചടുലമായ നൃത്തച്ചുവടുകളുമായി പ്രായത്തെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. വിഡിയോ കാണാം;
ADVERTISEMENT
ADVERTISEMENT
ADVERTISEMENT